Tuesday, October 30, 2012

സിങ്ക് ചെയ്യുന്ന ഫയല്‍

സബ്ടൈറ്റിലിന് അനുയോജ്യമായ (സിങ്ക് ചെയ്യുന്ന) മൂവി എവിടെ നിന്നും ലഭിക്കും.

സാധരണ ടോറന്റ്  ഉപയോഗിച്ച്  ഡൗണ്‍ലോഡ് ചെയ്താണ് മിക്കവരും മൂവി കാണാറുള്ളത്. എന്നാല്‍ ഇങ്ങനെ ഷെയര്‍ ചെയ്യപ്പെടുന്ന ചില മൂവികള്‍ക്കെങ്കിലും കോപ്പിറൈറ്റ് പ്രശ്നമുള്ളതിനാല്‍ തന്നെ മൂവിയുടെ ടോറന്റ്  ഡയറക്ട് ലിങ്ക് പബ്ലിക്കായ് ഷെയര്‍ ചെയ്യുന്നത്  എംസോണ്‍ ഒഴിവാക്കുകയാണ്.

 എംസോണ്‍ സാധരണയായി വളരെ പോപ്പുലറായ റിപ്പ് വേര്‍ഷനാണ് സബ്ടൈറ്റില്‍ നിര്‍മ്മിക്കുന്നത്. അതിനാല്‍ തന്നെ ഏറ്റവും പോപ്പുലറായ റിപ്പിന് എംസോണിന്റെ സബ്ടൈറ്റില്‍ സിങ്ക് ചെയ്യാറുണ്ട്.

സബ്ടൈറ്റില്‍ റിലീസ് ചെയ്യുമ്പോള്‍ കൊടുക്കുന്ന സബ്ടൈറ്റിലിന്റെ  സമയദൈര്‍ഘ്യം , FPS എന്നിവ നിങ്ങളുടെ കയ്യിലുള്ള മൂവിയുമായി മാച്ച് ചെയ്യുകയാണെങ്കില്‍ നമ്മുടെ സബ്ടൈറ്റില്‍ സിങ്ക് ചെയ്യുന്നതായിരിക്കും.
 










ഹാഷ് ഇന്‍ഫോര്‍മേഷന്‍ ഉപയോഗിച്ച് ഗൂഗ്ലില്‍ സെര്‍ച്ച് ചെയ്താല്‍ അനുയോജ്യമായ (സിങ്ക് ചെയ്യുന്ന) മൂവി ഫയലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതാണ്.



മെത്തേഡ് 2


1.) നമ്മുടെ സൈറ്റില്‍ കൊടുത്തിരിക്കുന്ന ഹാഷ് ഇന്‍ഫോ കോപ്പി ചെയ്യുക 

2). ടോറന്റ് ക്ലൈന്റ് ഓപണ്‍ ചെയ്യുക (UTorrent) select File > Add torrent from URL

3.) അവിടെ magnet:?xt=urn:btih:INFOHASH എന്ന് ടൈപ്പ് ചെയ്യുക

4.) INFOHASH എന്നത് ഡിലീറ്റ് ചെയ്ത് അവിടെ നമ്മള്‍ കോപ്പി ചെയ്തു വെച്ചിരിക്കുന്ന ഹാഷ് ഇന്‍ഫോ പേസ്റ്റ് ചെയ്യുക

5.) ഓകെ ക്ലിക്ക് ചെയ്യുക



No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍