Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Friday, November 16, 2012

Inception(2010) ഇന്‍സെപ്ഷന്‍ (2010)

എംസോണ്‍ റിലീസ് - 04

Inception (2010)
ഇന്‍സെപ്ഷന്‍ 2010

എം-സോണ്‍ ഗ്രൂപ്പിന്റെ നാലാമത് റിലീസ് - ഇന്‍സെപ്ഷന്‍ (2010), ഞങ്ങള്‍ക്കുറപ്പാണ് നിങ്ങള്‍ക്കീ സിനിമ ഇംഗ്ലീഷില്‍ കണ്ടിട്ട് മനസ്സിലായിട്ടില്ല എന്ന്. എന്തുകൊണ്ട് മലയാളത്തില്‍ ഒന്ന് ശ്രമിച്ചു കൂടാ. കുറച്ചെങ്കിലും കൂടുതല്‍ മനസ്സിലാവും എന്ന് തീര്‍ച്ച.

എം-സോണ്‍ അഭിമാനപുരസ്ക്കരം നിങ്ങള്‍ക്ക് മുന്നില്‍ കാഴ്ചവയ്ക്കുന്നു ക്രിസ്റ്റഫര്‍ നോളന്റെ ഇന്‍സെപ്ഷന്‍














INCEPTION 2010

MSone Group Presents
******************

The 4th release of Msone Group - INCEPTION(2010), We are almost sure that you cant understand this movie till now. Why dont you try the movie with our malayalam subtitles. You will get the idea for sure.

MSone is proud to present before you their 4th project
INCEPTION by Christopher Nolan


Film:INCEPTION
Director: Christopher Nolan
Version:BR RiP, DvD RiP
Run Time: 147 minutes
Frame Rate: 23.976 FPS

Download Links
--------------

SRT File

Subscene
Download

Mirror Download

For VLC (idx/sub)

Download

Mirror Download

Visit, സന്ദര്‍ശിക്കുക: MSONEsubs

10 comments:

  1. 147 minutes നീളവും Frame Rate: 23.976 ആയിട്ടുള്ള മൂവി ഫയലിന് ഈ സബ്ടൈറ്റിൽ സൂട്ടാവും

    ReplyDelete
  2. ente playaril vaayikkan pattunilla?

    ReplyDelete
  3. ഏതെങ്കിലും ഫോണ്ട് പ്രത്യേകം ഇന്‍സ്റ്റാള്‍ ചെയ്യണൊ ??? വി എല്‍ സി പ്ലയെര്‍ ആണ് ...മൊത്തം ചതുരം മാത്രമേ കാണാന്‍ പറ്റുന്നുള്ളൂ

    ReplyDelete
    Replies
    1. windows xp ആണെങ്കില്‍
      https://www.dropbox.com/s/vohith3qy12xpc2/Inception%202010%20%5BDvD%20BR%20RiP%5D%20%5BMAL%5D%20%5BMSone%5D.zip
      ഡൌണ്‍ലോഡ് ചെയ്തിട്ട് vlc യില്‍ തന്നെ കാണു

      Delete
  4. why i cannot see the subtitles in kmplayer on win 7

    ReplyDelete
    Replies
    1. കെ എം പ്ലയറില്‍ മൂവി ഓപ്പൺ ചെയ്തിട്ട് , Right Click ചെയ്താല്‍ കിട്ടുന്ന മെനുവില്‍ Subtitle -> Load Subtitle എന്നുണ്ട് അത് ക്ലിക്ക് ചെയ്തിട്ട് നമ്മുടെ സബ്ടൈറ്റില്‍ ഫയല്‍ സെലക്ട് ചെയ്താല്‍ മതി. വിന്‍ഡോസ് 7 നില്‍ കെ എം പ്ലയറില്‍ എന്തായാലും കിട്ടേണ്ടതാണ്. F2 അടിച്ചാല്‍ Preferences കിട്ടും അതിലെ Subtitle Processing -> Font Style അതില്‍ എതെങ്കിലും മലയാളം unicode font സെലക്ട് ചെയ്തു നോക്കുമോ

      Delete
  5. കെ എം പ്ലയറിൽ മുവി കാണാം മലയാളം സബ്ടൈറ്റിൽ കിട്ടുന്നില്ല os w7 തന്നെ സഹായിക്കണം അറിവുകൾ പകർന്ന് തരുന്നതിനു നന്ദി

    ReplyDelete
  6. adhyam njan inspection subtitle download cheythu ath vlc playeril support aayi but pinneeed njan ath open cheyumbol language support aakunnilla..kure box anu varunnath..help me pls

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍