Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Saturday, December 15, 2012

3 Monkeys (2008) ത്രീ മങ്കീസ്‌ (2008)


എം-സോണ്‍ റിലീസ് - 09

ത്രീ മങ്കീസ്‌ (2008)
3 Monkeys (2008)


ഈ മാസത്തെ നാലാമത് ചിത്രം, 2008ല്‍ പുറത്തിറങ്ങിയ ത്രീ മങ്കീസ്‌. ഒരു ടര്‍ക്കിഷ് ചിത്രം.



`തിന്മ കാണരുത്‌, കേള്‍ക്കരുത്‌, പറയരുത്‌' എന്ന ആദര്‍ശചിന്തയെ സൂചിപ്പിക്കുന്നു മൂന്നു കുരങ്ങന്മാര്‍ എന്ന ശീര്‍ഷകം. ഒരു കുടുംബത്തിലെ അച്ഛന്‍, അമ്മ, മകന്‍ എന്നീ മൂന്നു വ്യക്തികളെയും ഈ ശീര്‍ഷകം പ്രതിനിധാനം ചെയ്യുന്നു. ജീവിത സമ്മര്‍ദങ്ങളെ താങ്ങാനാവാതെ തിന്മയിലേക്ക്‌ വഴുതിപ്പോകുന്ന മൂന്നുപേരെയാണ്‌ ഈ സിനിമയില്‍ നമ്മള്‍ കാണുന്നത്‌. ആത്മസംഘര്‍ഷമനുഭവിക്കുന്ന ഈ കഥാപാത്രങ്ങള്‍ സത്യത്തിനു നേരേ കണ്ണും കാതും വായും പൊത്താന്‍ നിര്‍ബന്ധിതരാകുന്നു. (കടപ്പാട്: ലോങ്‌ഷോട്ട്‌സ്‌ ബ്ലോഗ്‌)

2008-ല്‍ കാനിലെ ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ്‌ നേടിയ ചിത്രമാണ്‌
`ത്രീ മങ്കീസ്‌'

Translator: Shuheil MdS
Film: 3 Monkeys (2008)
Run Time:100 Minutes
FPS: 23.976
Director:Nuri Bilje Ceylan

SRT
Subscene
Opensubtitles.org

3 comments:

  1. ഈ ബ്ലോഗ്‌ ഇന്നാണ് ഞാന്‍ കണ്ടത് .എന്നെപോലെ ഇംഗ്ലീഷ് നല്ല വശമില്ലാത്ത സിനിമ പ്രേമികള്‍ക്ക് വളരെയേറെ പ്രയോജനകരമാണ് നിങ്ങലെപോലുള്ളവരുടെ നിസ്വാര്‍ഥമായ ഈ സേവനം .ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് വളരെ നന്ദി .ഇനിയും ലോക ക്ലാസിക്കുകളുടെ subtitilukal ഞങ്ങള്‍ കാത്തിരിക്കുന്നു .

    ReplyDelete
  2. വളരെ നല്ല സംരംഭം. ഇതിന്റെ പിറകില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്ക്കും നന്ദി അറിയിക്കുന്നതിനോടൊപ്പം എല്ലാ ഭാവുകങ്ങളും നേരുന്നു.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍