Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Saturday, December 22, 2012

Im Juli (2000) ഇം ജൂലി(2000)


എം-സോണ്‍ പ്രോജക്റ്റ്: 11
ഇം ജൂലി(2000)
Im Juli (2000)

എം-സോണ്‍ അംഗം ശ്രീജിത്ത്‌ ചെയ്ത പരിഭാഷ ചിത്രം



ഫതിഹ് അകിന്‍ സംവിധാനം ചെയ്ത ഇം ജൂലി എന്നാ ജര്‍മന്‍ ചലച്ചിത്രം ഒരു റൊമാന്റിക് കോമഡി ആണ്, റോഡ്‌ മൂവിയുടെ ത്രില്‍ ഉള്ള ഈ ചിത്രം
സംവിധാന മികവു കൊണ്ടും സ്ത്രീ പക്ഷ ആഖ്യാനം കൊണ്ടും ശ്രദ്ധേയമാണ്. ഒരു മോതിരത്തിന്റെ ഭാഗ്യം കൊണ്ട് കണ്ടുമുട്ടിയ പെണ്ണിനെ തേടി
ഇസ്താന്ബുള്ളിലേക്ക് നായകന്‍ നടത്തുന്ന യാത്ര ആണ് സിനിമയുടെ ഇതിവൃത്തം. . ഈ യാത്രയില്‍ നായകനെ സ്നേഹിക്കുന്ന മറ്റൊരു നായിക കൂടി ചേരുന്നു. പല ക്ലേശങ്ങള്‍ക്ക്‌ ഒടുവില്‍ ചേരേണ്ടവര്‍ തമ്മില്‍ ചേരുമ്പോള്‍ കഥയ്ക്ക് ഒരു ശുഭാന്ത്യം ഉണ്ടാവുന്നു.

റണ്‍ ലോല റണ്‍ എന്നാ സിനിമയിലെ നായകന്‍ മോറിട്സം  ക്രിസ്ടീന പോളും മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുന്നു. . . ഇതിലെ അഭിനയത്തിന് മികച്ച നായകനുള്ള അവാര്‍ഡ്‌ മോറിട്സിനു  ലഭിച്ചു


Film: Im Juli (2000)
Director: Fatih Akin
Language: German
Run Time: 95 Minutes
Frame Rate: 25 FPS

Download

SRT
****
Dropbox

OpenSubtitles (25 Fps) (25 Fps)
OpenSubtitles (23.976 FPS)


VLC Format (idx/SUB)
********************
Dropbox

5 comments:

  1. എം-സോണിന്റെ ബാനർ കിടിലൻ ...

    ReplyDelete
  2. im july ഇത്രക്ക് ഇഷ്ടപ്പെടുമെന്ന് കരുതിയില്ല, മലയാളം ചെയ്തവര്ക്കും എം സോണിനും ഒരായിരം നന്ദി.
    ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു..

    ReplyDelete
    Replies
    1. നന്ദി shahnas ഞാൻ ആണ് ചെയ്തത് പരിഭാഷ. എനിക്കും ഏറ്റവു ഇഷ്ടപെട്ട ഒരു പടമാണ്.

      Delete
  3. ee fim evidunn download cheyyan kittum? pls give me the link

    ReplyDelete
    Replies
    1. https://www.torrentfunk.com/torrent/1462204/im-juli-in-july-2000-de-ensubs.html

      Delete

നിങ്ങളുടെ അഭിപ്രായങ്ങള്‍