Sunday, February 24, 2013

Amour (2012) അമോര്‍ (2012)

എംസോണ്‍ റിലീസ് : 13

ആമോര്‍ 2012 (ഫ്രഞ്ച്)
Amour (2012)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Opensubtitles
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഫ്രെഞ്ച്
സംവിധാനം: മൈക്കേല്‍ ഹാനേക്കി
പരിഭാഷശ്രീജിത് പരിപ്പായി
Frame rate: 23.976 fps
Running time: 121   മിനിറ്റ്
#info:
File Size





അമോര്‍, സ്നേഹം എന്നാ വാക്കിന്റെ ഫ്രഞ്ച് . . .
ലോകസിനിമ വിഭാഗത്തില്‍ പ്രമേയം കൊണ്ടും പരിചരണം കൊണ്ടും ഒറ്റപ്പെട്ട ചിത്രമായ അമോര്‍ കൈകാര്യം ചെയ്യുന്നത് വാര്‍ധക്യത്തിന്റെ അവസ്ഥാ വിശേഷങ്ങളാണ്. വാര്‍ധക്യത്തെ അത്രമേല്‍ തീക്ഷ്ണമായും സൂക്ഷ്മമായും അനുഭവിപ്പിക്കുന്നു അമോര്‍. പിയാനോ ടീച്ചര്‍, ഹിഡന്‍, വൈറ്റ് റിബണ്‍ എന്നീ ചിത്രങ്ങളിലൂടെ നമുക്ക് പരിചിതനായ ആസ്ട്രിയന്‍ സംവിധായകന്‍ മൈക്കേല്‍ ഹാനേക്കാണ് അമോര്‍ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. അമോര്‍ 2012 കാന്‍ ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ പാം നേടിയിരുന്നു.മികച്ച വിദേശ ചിത്രത്തിനുള്ള ഒസ്കാരും 2012ല്‍ ഈ സിനിമക്ക് ലഭിച്ചു.

2 comments:

  1. Torrent link undo??? Plz ......iffk യില്‍ കണ്ടതാണ്. .....ഒന്നുകൂടി കാണാന്‍ തോന്നുന്നു.......

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍