Sunday, July 14, 2013

Downfall (2004) ഡൌണ്‍ഫാള്‍ (2004)

എംസോണ്‍ റിലീസ് : 16

ഡൌണ്‍ഫാള്‍ (2004)
Downfall (2004)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
OpenSubtitles

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ജര്‍മ്മന്‍ 
സംവിധാനംഒലിവര്‍ ഹെഷ്ബിഗൽ
പരിഭാഷഅരുണ്‍ ജോര്‍ജ് ആന്റണി
Frame rate: 23.976 fps
Running time: 155   മിനിറ്റ്
#info:F49F7270D6774AC3E121CE59086C5F2C50B654D5
File Size: 1.09 GB





ഹിട്ട്ലരുടെയും നാസി പടയുടെയും അവസാന പത്തു ദിവസങ്ങളെ ഒരു യുവതിയിയുടെ കണ്ണിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് ഡൌണ്‍ഫാള്‍ അഥവാ പതനം. 
അവസാന നാളുകല്‍ ഹിറ്റ്ലര്‍ എന്ന സ്വെചാതിപതിയുടെ ഉന്മാദാവസ്ഥയെ വളരെ കൃത്യമായി ഒലിവര്‍ ഹിര്ഷ്ബിഗല്‍ ഈ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തെ ആധാരമാക്കി എടുത്ത പടങ്ങളില്‍ വളരെ ആധികാരികവും, ഇരുണ്ടതും, ഹൃദയഹാരിയുമായ ഡ്രാമ ആണ് ഡൌണ്‍ഫാള്‍ എന്ന് പറയാം. 

4 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍