എംസോണ്‍ പ്രോജക്റ്റ് 21
സ്വപ്നങ്ങള്‍ (1990)
ഡ്രീംസ് (1990)
Dreams (1990)
കഥാപാത്രങ്ങളിലും വിഷയത്തിലും ചില ബന്ധങ്ങള്‍ ഉണ്ടെങ്കിലും എട്ട് വ്യത്യസ്ഥ സ്വപ്നങ്ങളുടെ ദ്രിശ്യാവിഷ്കാരം ആണ് ഡ്രീംസ് എന്നാ കുറസോവയുടെ ഈ ചിത്രം. ലോകത്ത് സംഭവിക്കാവുന്ന പല വിപത്തുകളും ഇതില്‍ മുന്‍കൂട്ടി കുറസോവ കാണുന്നു, ഈയിടെ ജപ്പാനില്‍ നടന്ന ഭൂമികുലുക്കവും അതിനോട് അനുബന്ധിച്ച് നടന്ന ആണവനിലയ അപകടവും അടക്കം
മലയാളത്തില്‍ ആദ്യമായി ഏവര്‍ക്കും ഉപയോഗിക്കാവുന്ന രീതിയില്‍ തയ്യാറാക്കിയ സബ്ടൈറ്റില്‍, ഇരുമ്പനം സ്കൂളിലെ കുട്ടികള്‍ അദ്ധ്യാപകനായ സനല്‍ കുമാറിന്റെ സഹായത്തോടെ തയ്യാറാക്കിയ ഈ ഉദ്യമം ആണ് ഒരു തരത്തില്‍ എംസോണ്‍ എന്നാ സംരംഭത്തിന് തുടക്കം ഇട്ടതു.
സമയദൈര്‍ഘ്യം : 119 മിനിട്ട്
FPS : 23.976
പരിഭാഷ: വി. എച്ച്. എസ്. എസ്. ഇരുമ്പനം
Download Link (SRT)
Dreams (1990) 2 CD RiP Subscene
Dreams (1990) 2 CD RiP Opensubtitles

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍