Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Friday, July 26, 2013

Pather Panchali (1955) പഥേര്‍ പാഞ്ചാലി (1955)

എംസോണ്‍ പ്രോജക്റ്റ് 20
പാതയുടെ പാട്ട് (1955)

പഥേര്‍ പാഞ്ചാലി (1955)
Pather Panchali (1955)

ലോക സിനിമയില്‍ തന്നെ ശ്രദ്ധേയമായ ഈ സിനിമയെ കുറിച്ച് ഒരു മുഖവുര ആവശ്യമുണ്ടെന്നു തോന്നുന്നില്ല. സത്യജിത് റായ് എന്ന സംവിധായകന്‍റെ ആദ്യത്തെ ചിത്രമായ പഥേര്‍ പാഞ്ചാലിയുടെ മലയാളം സബ്ടൈറ്റില്‍ ഇറക്കാന്‍ സാധിക്കുന്നതില്‍ എംസോണിന് അഭിമാനം ഉണ്ട്.



പഥേര്‍ പാഞ്ചാലിയുടെ ഉത്ഭവത്തെ കുറിച്ച് രണ്ടു വാക്ക്
******************************************************************************
ബംഗാളിലെ പ്രശസ്ത നോവലിസ്റ്റായ വിഭൂതി ഭൂഷണ്‍ ബന്ദോപാധ്യായുടെ ഒരു പുസ്തകത്തിന്‌ പുറംചട്ട വരയ്ക്കുകയായിരുന്ന സത്യജിത് റായ് എന്നാ ഇലസ്ട്ട്രെറ്റര്‍ ആ പുസ്തകത്തിലെ ആ പുസ്തകത്തിലെ കഥാപാത്രങ്ങളെക്കൊണ്ട് 'പഥേര്‍ പാഞ്ചാലി' എന്ന സിനിമ തീര്‍ക്കുന്നതിനുള്ള സാധ്യതകളാണ് ശ്രദ്ധിച്ചത്. രേനോയര്‍ എന്നാ സംവിധായകനുമായുള്ള പരിചയവും ഫിലിം സൊസൈറ്റി പ്രവര്‍ത്തനവും റായുടെ സ്വപ്നം സാക്ഷാത്കരിച്ചു. അങ്ങനെ പഥേര്‍ പാഞ്ചാലി എന്ന സിനിമ ജനിച്ചു.


പോപ്പുലര്‍ ആയ രണ്ടു ഫോര്‍മാറ്റില്‍ സബ്ടൈറ്റിലുകള്‍ ലഭ്യമാക്കുന്നു. ഒന്ന് DvD RiP വേര്ഷനും, മറ്റൊന്ന് 2 CD വേര്ഷനും. എംസോണിനു വേണ്ടി പരിഭാഷ ചെയ്തത് ജെഷിമോന്‍ ആണ്

Translation: Jeshi Mon



Download Link (SRT)
Pather Panchali (1955) 1 CD DVD RiP Dropbox
Pather Panchali (1955) 1 CD DVD RiP Opensubtitles
Pather Panchali (1955) 2 CD RiP Dropbox
Pather Panchali (1955) 2 CD RiP Opensubtitles

Download Link (VLC Format idx/Sub)
Pather Panchali (1955) 1 CD DVD RiP Dropbox
Pather Panchali (1955) 2 CD RiP Dropbox





2 comments:

  1. ഈ ദിവസത്തിന്റെ ഏറ്റവും വലിയ സന്തോഷം പഥേര്‍ പാഞ്ചാലിയുടെ സബ്‌ ടൈറ്റിലുകള്‍ കിട്ടിയതാണ്. അത് ഒളിച്ചുവെക്കാവുന്നതല്ല. രണ്ടാമത്തെ സിഡിയിലെ ആദ്യഭാഗം കുറച്ചു പ്രശ്നങ്ങള്‍ ഉണ്ട്. ഗോം പ്ലെയറില്‍ synchronize ചെയ്തെടുത്താല്‍ ഒരുവിധം രക്ഷയുണ്ട്. എന്തായാലും ഈ സേവനം മലയാളം എക്കാലവും ഓര്‍ത്തുവെക്കും. സബ്ടൈറ്റിലേര്‍സിന് ചരിത്രത്തിലേക്ക് എന്റെയും സുസ്വാഗതം..

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍