Thursday, July 25, 2013

Rabbit Proof Fence (2002) റാബിറ്റ് പ്രൂഫ് ഫെ (2002)

എംസോണ്‍ റിലീസ് - 19
മുയലുകള്‍ കടക്കാത്ത വേലി (2002)

Rabbti-Proof Fence  (2002)
റാബിറ്റ് പ്രൂഫ് ഫെന്‍സ്'  (2002)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷഇംഗ്ലീഷ്
സംവിധാനംഫിലിപ്പ് നോയിസ്
പരിഭാഷറാഷിദ് എം.എ
Frame rate25 fps
Running time 89 മിനിറ്റ്
#info1508AB9B69F2ED1E055B25CAAFB42DE42753B375
File Size701 MB
IMDBWikiAwards









1930 കളില്‍ ഓസ്‌ട്രേലിയയില്‍ നടന്ന ഒരു യഥാര്‍ഥ സംഭവം ആധാരമാക്കിയുള്ളതാണ് ഫിലിപ്പ് നോയിസ് സംവിധാനം ചെയ്ത 'റാബിറ്റ്-പ്രൂഫ് ഫെന്‍സ്' (2002). ഡൊറിസ് പില്‍ക്കിങ്ടണ്‍ ഗാരിമാര എഴുതിയ 'ഫോളോ ദി റാബിറ്റ്-പ്രൂഫ് ഫെന്‍സ്' എന്ന ഗ്രന്ഥത്തെ ആധാരമാക്കി നിര്‍മിച്ച ചലച്ചിത്രമാണിത്. ഗാരിമാരയുടെ അമ്മയുടെയും മറ്റ് രണ്ട് പെണ്‍കുട്ടികളുടെയും അനുഭവമാണ് പ്രമേയം. സിനിമയെകുറിച്ച് മികച്ച ഒരു അപഗ്രഥനം കുറിഞ്ഞിബ്ലോഗില്‍ ജൊസഫ് ആന്റണി എഴുതിയിട്ടുണ്ട്, ഇവിടെ വായിക്കാം മുയലുകള്‍ കടക്കാത്ത വേലി

Download Link (VLC Format idx/Sub)
Rabbit Proof Fence (2002) Dropbox

3 comments:

  1. ഈ ഫിലിം ഡൌണ്‍ലോഡ് ചെയ്യാന്‍ എന്ത് ചെയ്യണം?
    ഹാഷ് ടാഗ് പ്ലീസ്

    ReplyDelete
  2. കണ്ടിരിക്കേണ്ട ചിത്രം. നന്ദി

    ReplyDelete
  3. . She in fact was almost all bones when I petted her back and hips while her stomach was bloated and large.yard fencing

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍