Wednesday, October 31, 2012

എംസോണ്‍

MSone എന്നാല്‍ Malayalam Subtitles for EveryONE

ലോക സിനിമകള്‍ക്ക് ഇംഗ്ലീഷ് കൂടാതെ ഫ്രഞ്ച്, ജര്‍മന്‍, ഇറ്റലി അങ്ങനെ എല്ലാ ഭാഷകള്‍ക്കും സബ്ടൈറ്റില്‍ ലഭ്യമാണ് , എന്തുകൊണ്ട് മലയാളത്തിലും അത് ലഭ്യമാക്കി കൂടാ ...

നമ്മുടെ മാതൃഭാഷ ആയ മലയാളത്തില്‍ ക്ലാസിക്കുകളായ സിനിമകള്‍ക്ക് സബ്ടൈറ്റില്‍ ലഭ്യമാക്കുക എന്നതാണ് എംസോണിന്‍റെ ലക്ഷ്യം. ഇതൊരു ദീര്‍ഘകാല പ്രോജക്റ്റ് ആണ്, വളരെ മെല്ലെ നടത്തികൊണ്ട് പോകുന്ന ഒരു പ്രോജക്റ്റ് ആയി കണക്കാക്കുക.എംസോണ്‍ ഫേസ്ബുക്ക് കൂട്ടായ്മയിലേക്ക് നിങ്ങള്‍ക്കും സ്വാഗതം. വരിക അംഗമാവുക
https://www.facebook.com/groups/MSONEsubs/

മലയാളം സബ്‌ടൈറ്റില്‍ OpenSubtitles ലഭിക്കാന്‍ 
http://www.opensubtitles.org/en/search/sublanguageid-all/iduser-1475250

MSone is a voluntary group of people who aim to produce subtitles in Malayalam language for foreign movies, focusing mainly on Classical Moviesഎംസോണിനെ കുറിച്ച് മാതൃഭൂമിയില്‍ വന്ന വാര്‍ത്ത

സമകാലികം മലയാളം വാരികയില്‍ വന്ന കുറിപ്പ്എംസോണിനെ കുറിച്ച് മീഡിയ വണ്‍ ചാനലില്‍ വന്ന റിപ്പോര്‍ട്ട്

സബ്ടൈറ്റിലുകളെ കുറിച്ച്

1 Image text here

മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ വന്ന പ്രേമന്‍ മാഷിന്റെ ലേഖനംപച്ചക്കുതിര മാഗസിനിൽ മലയാളം സബ്ടൈറ്റിലിനെ കുറിച്ച് വന്ന സംവാദം
ഇന്നത്തെ മാതൃഭൂമി (2018 ഫെബ്രൂവരി 03)പത്രത്തിന്റെ കൂടെയുള്ള ചിത്രഭൂമിയിൽ Venkit Eswaran ന്റെ Cinema Ticket പംക്തിയിൽ "സിനിമലയാളം സുബ്ടൈറ്റിലുകൾ നിന്ന് ഉപശീർഷകങ്ങളിലേക്ക് " വിശദമായി എംസോണിനെ കുറിച്ച് എഴുതിയിട്ടുണ്ട്.


ചലച്ചിത്ര അക്കാദമിയുടെ പ്രസിദ്ധീകരണമായ ചലച്ചിത്രസമീക്ഷയിൽ മലയാളം സബ്ടൈറ്റിലിനെ കുറിച്ച് വന്ന ലേഖനം

34 comments:

 1. വളരെ നല്ല ഒരു ഉദ്യമം . ഞാന്‍ ഒരുപാട് കാലമായി ആഗ്രഹിച്ചിരുന്ന ഒന്ന്‍.

  ReplyDelete
 2. വളരെ നല്ലാ കാര്യംതനെ

  ReplyDelete
 3. discovery channelinu Malayalam subtitle enkilum tharan kazhiyumo enu njan chodichu kazhinju

  ReplyDelete
 4. national geographic channel or discovery channel epo tamil ulpadea mattubhashakalil labyam ayikazinju enitum malayalathil sound potea subtitle polum kittiyitila

  ReplyDelete
 5. വളരെ നല്ലാ കാര്യംതനെ

  ReplyDelete
 6. വളരെ നല്ലാ കാര്യംതനെ

  ReplyDelete
 7. Schindlers.List, Forrest.Gump. തുടങ്ങിയ ചിത്രങ്ങളുടെ സബ്ടൈറ്റില്‍ ആഡ് ചെയ്യാമോ

  ReplyDelete
 8. എല്ലാം കൊള്ളാം പക്ഷെ സൈറ്റിന്റെ പേര് മാത്രം msone. നല്ല മലയാളം പേരായിരുന്നു വേണ്ടിയിരുന്നത്.

  ReplyDelete
  Replies
  1. മലയാളത്തെ സംരക്ഷിക്കൽ അല്ല എം-സോണിന്റെ ഉദ്ദേശം. മലയാളത്തെ ജനകീയമാക്കുക എന്നതാണ്. സിനിമ എന്ന മാധ്യമത്തെ കേന്ദ്രീകരിച്ചു മലയാളത്തെ Popularise ചെയ്യുമ്പോൾ ഒരു ഇംഗ്ലീഷ് പേരാണ് നല്ലത് എന്ന് തോന്നുന്നു.

   Delete
  2. മലയാളം ഉപശീര്‍ഷകങ്ങള്‍ ഉപയോഗിക്കുന്നവരായിരിക്കണ്ടേ നമ്മുടെ ലക്‌ഷ്യം. അതിന് ഇംഗ്ലീഷ് പേര് ആണ് ഉത്തമം എന്ന യുക്തി ?

   Delete
 9. Great Work guyzz,,.. Please Upload "Enemy(2013)"

  ReplyDelete
 10. എല്ലാവരും വെരി ഓൾഡ്‌ ഫിലിം മാത്രമേ ചെയ്യുന്നുള്ളൂ , ദയവുചെയ്ത് കുറച്ച്‌ പുതിയവ ചെയ്‌താൽ കാണാനും കുറച്ച് interest ഉണ്ടാകും .ബ്ലാക്ക്‌ & വൈറ്റ് ആണ് കൂടുതലും ഇപ്പൊ ചെയ്യുന്നത്.

  ReplyDelete
 11. 300 movie sub title add cheyyumo pls

  ReplyDelete
 12. ഒന്നും ഡൌൺലോഡ് ചെയ്യാൻ പറ്റുന്നില്ല  Sorry, the page you are looking for could not be found.

  1/1
  NotFoundHttpException in RouteCollection.php line 161:
  in RouteCollection.php line 161
  at RouteCollection->match(object(Request)) in Router.php line 746
  at Router->findRoute(object(Request)) in Router.php line 655
  at Router->dispatchToRoute(object(Request)) in Router.php line 631
  at Router->dispatch(object(Request)) in Kernel.php line 236
  at Kernel->Illuminate\Foundation\Http\{closure}(object(Request))
  at call_user_func(object(Closure), object(Request)) in Pipeline.php line 139
  at Pipeline->Illuminate\Pipeline\{closure}(object(Request)) in ShareErrorsFromSession.php line 49
  at ShareErrorsFromSession->handle(object(Request), object(Closure))
  at call_user_func_array(array(object(ShareErrorsFromSession), 'handle'), array(object(Request), object(Closure))) in Pipeline.php line 124
  at Pipeline->Illuminate\Pipeline\{closure}(object(Request)) in StartSession.php line 62
  at StartSession->handle(object(Request), object(Closure))
  at call_user_func_array(array(object(StartSession), 'handle'), array(object(Request), object(Closure))) in Pipeline.php line 124
  at Pipeline->Illuminate\Pipeline\{closure}(object(Request)) in AddQueuedCookiesToResponse.php line 37
  at AddQueuedCookiesToResponse->handle(object(Request), object(Closure))
  at call_user_func_array(array(object(AddQueuedCookiesToResponse), 'handle'), array(object(Request), object(Closure))) in Pipeline.php line 124
  at Pipeline->Illuminate\Pipeline\{closure}(object(Request)) in EncryptCookies.php line 59
  at EncryptCookies->handle(object(Request), object(Closure))
  at call_user_func_array(array(object(EncryptCookies), 'handle'), array(object(Request), object(Closure))) in Pipeline.php line 124
  at Pipeline->Illuminate\Pipeline\{closure}(object(Request)) in CheckForMaintenanceMode.php line 42
  at CheckForMaintenanceMode->handle(object(Request), object(Closure))
  at call_user_func_array(array(object(CheckForMaintenanceMode), 'handle'), array(object(Request), object(Closure))) in Pipeline.php line 124
  at Pipeline->Illuminate\Pipeline\{closure}(object(Request))
  at call_user_func(object(Closure), object(Request)) in Pipeline.php line 103
  at Pipeline->then(object(Closure)) in Kernel.php line 122
  at Kernel->sendRequestThroughRouter(object(Request)) in Kernel.php line 87
  at Kernel->handle(object(Request)) in index.php line 54


  Please help

  ReplyDelete
 13. ഇതിൽ ഉള്ള subtitle എങ്ങനെ search ചെയ്യും? Please help me...

  ReplyDelete
 14. GREAT JOB GUYS...
  :)

  ReplyDelete
 15. സൂപ്പർ ആയിട്ടുണ്ട്

  ReplyDelete
 16. very good initiative.

  ReplyDelete
 17. എം സോണിൽ ഈ ചിത്രം വന്നിട്ടില്ലെങ്കിലും പരിഗണിക്കുമല്ലോ

  Oasis (കൊറിയൻ സിനിമ)

  സംവിധാനം Lee Chang-dong.

  സിനിമയെ കുറിച്ച് ഞാൻ എഴുതിയ കാഴ്ചയനുഭവവും ഇതോടൊപ്പം

  പ്രണയം സമൂഹം കാണുന്ന വിധം


  2002ൽ ഇറങ്ങിയ ഒയാസിസ് എന്ന കൊറിയൻ സിനിമ കണ്ടിറങ്ങുമ്പോൾ മനസ് വല്ലാതെ ഇടറി അത്തരത്തിൽ മനസ്സിൽ തട്ടുന്ന ഒരു വ്യത്യസ്‍തമായ പ്രണയ ചിത്രമായിരുന്നു. അതിലെ ദുരന്തം നമ്മെ വേദനിപ്പിക്കും
  ഇപ്പോഴും കുഴപ്പങ്ങളിൽ ചെന്നു ചാടുന്ന ബുദ്ധിസ്ഥിരതയിൽ ചില്ലറ കുഴപ്പങ്ങൾ ഉള്ള ഹോംഗ് ജോ ടു (Sol Kyung-gu) ആണ് ഒരു പ്രധാന കഥാ പാത്രം ഓരോ തവണ ഓരോരോ കുടുക്കിൽ ചെന്ന് പെടുമ്പോഴും വർക്ക്ഷോപ്പ് നടത്തുന്ന അനുജൻ വന്നു രക്ഷിക്കുന്നു. അതിനിടയിൽ ആണ് നടക്കാനോ ഇരിക്കാനോ കഴിയാത്ത ശാരീരികമായി ഒട്ടേറെ പ്രശ്നങ്ങൾ ഉള്ള ശരിക്കും സംസാരിക്കാനും കഴിയാത്ത ഗോങ് ജ്യൂ (Moon So-ri)വിനെ കാണുന്ന അതോടെ അയാൾക്ക് അവളെ ഇഷ്ടമാകുന്നു പലവട്ടം അവളെ കാണാൻ വേണ്ടി മാത്രം പലവിധത്തിൽ ഹോംഗ് ജോ അവിടെ എത്തുന്നുണ്ട് പകൽ സമയങ്ങളിൽ ഗോങ് ജ്യൂവിന്റെ സഹോദരനും ഭാര്യയും ജോലിക്കു പോകുന്നതിനാൽ അവൾ ഒറ്റക്കാണ് അവൈഡ് ഉണ്ടാകാറ് ഒരു തവണ അവളെ കണ്ടു സംസാരിച്ചു അവളെ സ്നേഹം കൊണ്ട് കെട്ടിപ്പിടിക്കുന്നു അത് അവളെ വല്ലാതെ അലോസരം അവൾ തളർന്നു വീഴുന്നു. ഉണ്ടാക്കുന്നു അതോടെ അവൻ അവിടെ നിന്നും ഓടി രക്ഷപ്പെടുന്നു അവൾക്ക് തന്റെ വിസിറ്റിംഗ് കാർഡ് കണ്ണാടിയിൽ അവൻ ഒട്ടിച്ചു വെച്ചിട്ടുണ്ടായിരുന്നു എന്നെങ്കിലും എന്നെ ഇഷ്ടപെട്ടാൽ ഈ നമ്പറിൽ വിളിക്കാൻ. ശാരീരിക പരിമിതികൾ ഉള്ള അവൾ ഒരു ദിവസം സഹോദരന്റെ കൂട്ടുകാരനും കാമുകിയും തമ്മിൽ തൻറെ തൊട്ടടുത്ത മുറിയിൽ വെച്ച് നടത്തുന്ന എല്ലാം അവൾ കാണുന്നു അതോടെ അവളിൽ താനും ഒരു സ്ത്രീയെണെന്നും തന്നിലേയും സ്ത്രീ പലതും ആവശ്യപ്പെടുന്നു എന്നുമുല്ല വികാരം അവളിൽ ജനിക്കുകയായി

  അപ്രതീക്ഷിതമായി ഹോംഗ് ജോക്കു അവളുടെ ഫോൺ വരുന്നു പിന്നീട് അവളുമായുള്ള യാത്രകൾ അവളെയും തോളിൽപേറി അവൻ പുറംലോകത്തെ കാണിച്ചു കൊടുക്കുന്നു
  ഹോംഗ് ജോയുടെ അമ്മയുടെ ജന്മദിനാഘോഷത്തിൽ അവളുമായി എത്തുന്നതോടെ മൂത്ത ജേഷ്ഠന്റെ ദേഷ്യത്തിന് കാരണമാകുന്നു അവളെ ഒഴിവാക്കാതെ ഈ പരിപാടിയിൽ പങ്കെടുക്കരുതെന്ന് അയാൾ ആവശ്യപ്പെടുന്നു ഗ്രൂപ്പ് ഫോട്ടോയിൽ അവളെയുമായി ഹോംഗ് ജോ എത്തിയതോടെ തർക്കം മൂർഛിക്കുന്ന തന്റെ കൂട്ടുകാരിയെ കൂടാതെ താനും ഇല്ലെന്നു പറഞ്ഞു ഹോംഗ് ജോ ചടങ്ങു ഉപക്ഷിക്കുന്നു അതോടെ അമ്മയുടെ ഇഷ്ട മകനായ ഹോംഗ് ജോ ഇല്ലാതെ ജന്മദിത്വം ആഘോഷിക്കേണ്ടി വരുന്നു. ഗോങ് ജ്യൂവിന്റെആഗ്രഹപ്രകാരം ഞായറാഴ്ച ദിവസം ജേഷ്ഠൻ അറിയാതെ വർക്ക് ഷോപ്പിലെ കാർ എടുത്ത് ഗോങ് ജ്യൂവുമായി കറങ്ങുന്നു തിരിച്ചു വരുമ്പോൾ കാറിന്റെ ഉടമസ്ഥനും ജേഷ്ഠനും കാത്തു നില്കുന്നു അതിനു അയാളെ ജേഷ്ഠൻ വളരെ ക്രൂരമായി ശിക്ഷിക്കുന്നു.


  ഇവരുടെ പ്രണയം അത്യന്തം തീവ്രമാകുന്നു. ഒരു ദിവസം തന്നിലെ ഒരു രാത്രി തന്നോടൊപ്പം സഹായിക്കാൻ അവൾ ആവശ്യപ്പെടുന്നു. അന്ന് രാത്രി അവളുടെ ആവശ്യപ്രകാരം ശാരീരികമായി ബന്ധപെടുമ്പോൾ അവർ പിടിക്കപ്പെടുന്നു ശാരീരിക ഷെഹിയില്ല മിണ്ടാൻ സാധികാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കുറ്റത്തിന് ഹോംഗ് ജോ ടു ജയിലിൽ ആകുന്നു സമൂഹവും കുടുംബവും അമ്മയും എല്ലാം അവനെ വല്ലാതെ വെറുക്കുന്നു പിന്നീട് ഭ്രാന്തമായ അവസ്ഥയിൽ അവൻ എത്തിപ്പെടുന്നു. ഇതിൽ എടുത്തു പറയേണ്ടത് ഈ രണ്ടുപെടുത്തേയും അഭിനയമാണ് ഹോംഗ് ജോ ടു ആയി അഭിനയിച്ച Sol Kyung-guയും ഗോങ് ജ്യൂവിന്റെ (Moon So-ri) പ്രകടനം നമ്മെ അത്ഭുതപ്പെടുത്തും അതിൽ (Moon So-ri) എന്ന നടി ശാരീരികമായും ഏറെ വിഷമതകൾ അനുഭവിക്കാന് ഈ കഥാപാത്രത്തിനു ജീവൻ നൽകിയിരിക്കുന്നത്

  സമൂഹത്തിൽ ഇത്തരം ബുദ്ധിമാന്ദ്യം സംഭവിച്ചവരുടെ പ്രണയം എന്നും നമുക്ക് ഒരു തമാശയാണ് എന്നാൽ തീവ്രമായ അവരുടെ ബന്ധത്തെ നാം സാമൂഹികമായി അംഗീകരിക്കാൻ ഇന്നും തയ്യാറല്ല എന്നതു സിനിമ കൃത്യമായി പറയുന്നു

  ReplyDelete
 18. MSone inu Telegram group or channel undo. Illenkil thudangunnathu kooduthal aalukalilekku ethum. Sure. Ningalude ee nalla udhyamathinu ellaavidha nanmakalum nearunnu.

  ReplyDelete
 19. Orupadu nalla cinimakal kanan sadhichu
  Thanks to msone

  ReplyDelete
 20. Dilwale dulhaniya le jayange subtitles

  ReplyDelete
 21. ദയവായി

  Silver Linings Playbook (2012)

  www.imdb.com/title/tt1045658/

  The Secret In Their Eyes [2009]

  www.imdb.com/title/tt1305806/

  സബ്ടൈറ്റില്‍ ചെയ്യു

  ReplyDelete
 22. stranger things season 1&2 മലയാളം സബ്‌ടൈറ്റിൽ ഇടുമോ

  ReplyDelete
 23. Can Contact any volunteer of MSone
  Give me number

  ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍