Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Sunday, August 11, 2013

The Body (2012) [El Cuerpo] ദി ബോഡി (2012)

എംസോണ്‍ പ്രോജക്റ്റ് 23

The Body (2012) [El Cuerpo]
ദി ബോഡി (2012)

സ്പാനിഷ് ചിത്രം, സംവിധാനം ഒരിയോള്‍ പൌലോ, മോര്‍ച്ചറിയില്‍ നിന്ന് കാണാതായ ഒരു സ്ത്രീ ശരീരം തേടിയുള്ള ഒരു അന്വേഷകന്റെ കഥ പറയുന്നു ഈ ചിത്രം. കഥയുടെ സസ്പെന്‍സും ആകസ്മികതയും ആണ് ഈ സിനിമയുടെ ശക്തി. അവസാന ഏഴു നിമിഷതിനിപ്പുറം കഥയുടെ മിസ്റ്ററി ഊഹിക്കാന്‍ പ്രേക്ഷകന് കഴിയാത്ത വിധം എഴുതിയ തിരക്കഥ.



പരിഭാഷ:           : സജേഷ് കുമാര്‍
സമയദൈര്‍ഘ്യം  : 111 മിനിട്ട്
FPS                : 24.000
# Info               :254BD4AD6DC9658C06D9F4800ED93C47D4FA52F1

Download Link (VLC Format idx/Sub)


2 comments:

  1. ഉബുണ്ടു ഉപയോഗിക്കിന്നവര്‍ മലയാളം നന്നായി ടൈപ്പ് ചെയ്യനറിയുന്നവരാണെങ്കില്‍ ഗ്നോം സ്ബടൈറ്റില്‍സ് അല്ലെങ്കില്‍ സബ് ടൈറ്റില്‍ എഡിറ്റര്‍ എന്ന സോഫ്റ്റ്‌വെയറോ ഉപയോഗിച്ചാല്‍ വളരെ വേഗത്തില്‍
    മലയാളം സബ്റ്റൈറ്റിലുകള്‍ ഉണ്ടാക്കാന്‍ സാധിക്കും
    ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇഗ്ലീഷ് സബ്റ്റൈറ്റിലുകള്‍ തുറക്കുക ,ഒരോന്നിന്റെയും മലയാളം റ്റൈപ്പു ചെയ്യുക

    ReplyDelete
  2. ith download akunillaaaa.... please help or upload in subscene

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍