Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Thursday, October 17, 2013

Grave of the Fireflies (1988) ഗ്രേവ്‌ ഓഫ് ദി ഫയര്‍ഫ്ലൈസ് (1988)

എം-സോണ്‍ റിലീസ് - 31

ഗ്രേവ്‌ ഓഫ് ദി ഫയര്‍ ഫ്ലൈസ് (1988)
Grave of the Fireflies (1988)







എം-സോണിന്റെ ആദ്യത്തെ അനിമേഷന്‍ ചിത്രത്തിനുള്ള സബ്ടൈറ്റില്‍. ഗ്രേവ്‌ ഓഫ് ദി ഫയര്‍ഫ്ലൈസ് (1988)

എക്കാലത്തെയും മികച്ച ആനിമേഷന്‍ ചിത്രങ്ങളിലൊന്ന്‍ എന്ന് പരക്കെ അംഗീകാരിക്കപ്പെട്ട ചിത്രമാണ് 1988ല്‍ ജപ്പാനില്‍ പുറത്തിറങ്ങിയ ഗ്രേവ്‌ ഓഫ് ഫയര്‍ഫ്ലൈസ് .ഒരു ടച്ചിംഗ് സ്റ്റോറി എന്നതിലുപരി ഗ്രേവ്‌ ഓഫ് ഓഫ് ഫയര്‍ഫ്ലൈസ് ഒരു മികച്ച യുദ്ധ -വിരുദ്ധ സിനിമയാണെന്ന് പറയാം .രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടു സഹോദരങ്ങളുടെ കഥ പറയുന്ന ചിത്രം അകിയുകി നോസാകയുടെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതാണ് .സംവിധാനം ഇസായോ തകഹാത (കടപ്പാട്: അരുണ്‍ അശോക്‌)

പരിഭാഷ         : ജെഷ്മോന്‍
സമയദൈര്‍ഘ്യം  : 89 മിനിട്ട്
FPS                : 23.976
# Info               :CC1BA1655A479C12B5275B1C9739A1D0128A9972

Download Link (SRT)
Grave of the Fireflies (1988) Subscene
Grave of the Fireflies (1988) Opensubtitles

2 comments:

  1. ithil idunna moviesintea downloadlink koodi ulpeduthiyal nannayirunnu (torrent)

    ReplyDelete
  2. റിജോ തോമസ് സണ്ണിMarch 21, 2014 at 10:31 AM

    ഒന്നുങ്കില്‍ സിങ്കാവുന്ന മൂവീ ഫയല്‍ ഇടുക . അല്ലെങ്കില്‍ FPS(Frame Per Second) ഇടുക.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍