Thursday, December 5, 2013

City of God (2002) സിറ്റി ഓഫ് ഗോഡ് (2002)

എംസോണ്‍ റിലീസ് - 33

സിറ്റി ഓഫ് ഗോഡ് (2002)
City of God (2002)



ഫെര്‍ണാണ്ടോ മിരെല്ലാസ് സംവിധാനം ചെയ്ത് 2002-ല്‍ പുറത്തിറങ്ങിയാ ബ്രസീലിയന്‍ ചിത്രമാണ് സിറ്റി ഓഫ് ഗോഡ്. നോവലിനെ ആധാരമാക്കിയാതാനെങ്കിലും നടന്ന സംഭവങ്ങളെ ആധാരമാക്കി ചെയ്ത സിനിമയാണ് ഇത്. ഒരു ക്രൈം ഗാങ്ങിന്റെ വളര്‍ച്ച വളരെ തന്മയത്വത്തോടെ അവതരിപ്പിച്ച ഈ ചിത്രം ഗാംഗ്സ്റ്റര്‍ മൂവികള്‍ക്ക് ഒരു പുതിയ മാതൃക ആണ് അവതരിപ്പിച്ചത്. നൂറ്റാണ്ടിലെ തന്നെ മികച്ച ചിത്രങ്ങളില്‍ പെടുത്താവുന്ന ചിത്രമാണ് സിറ്റി ഓഫ് ഗോഡ്.

സമയദൈര്‍ഘ്യം : 130മിനിട്ട്
FPS                : 23.976
പരിഭാഷ         : ജേഷ് മോന്‍, സാഗര്‍'

Download Link (srt)
City of God (2002) Opensubtitles
City of God (2002) Subscene

4 comments:

  1. ചില ഡയലോഗ്കൾ തനി മലയാളി വത്കരിച്ചത് പോരായ്മയായി തോന്നി......എന്നാലും ഈ സിനിമ അതിന്റെ പൂർണ ആസ്വധനത്തോടെ കാണുന്നതിന് സബ്ടൈറ്റിൽ ഉപകരിച്ചു

    ReplyDelete
  2. File yify aano

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍