Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Monday, May 27, 2013

Casablanca (1943) കാസബ്ലങ്ക (1943)

എം-സോണ്‍ പ്രോജക്റ്റ് : 15

കാസബ്ലങ്ക (1943)
Casablanca (1943)



1943ല്‍ മികച്ച ചിത്രം, സംവിധായകന്‍, തിരക്കഥ എന്നിവയ്ക്ക് ഓസ്കാര്‍ ലഭിച്ച മനോഹരമായ ചിത്രം. മൈക്കര്‍ കേര്‍ട്ടിസ് സംവിധാനം ചെയ്ത ഈ ചിത്രം മനോഹരമായ ഒരു പ്രണയകഥ പറയുന്നു, രണ്ടാം ലോക മഹായുദ്ധകാലത്ത് കാസബ്ലങ്ക എന്ന അഭയാര്‍ത്ഥി നഗരത്തിന്‍റെ പശ്ചാത്തലത്തില്‍ പറയുന്ന ഈ സിനിമ. എവരിബഡി കംസ് ടൂ റിക്ക് എന്നാ പ്രസിദ്ധീകരിക്കാത്ത നാടകത്തെ അടിസ്ഥാനപെടുത്തി എടുത്തതാനു. പ്രണയിനിയെ സ്വീകരിക്കുക, നാസികള്‍ക്കെതിരെ പട പൊരുതുന്ന നേതാവിനെ രക്ഷപെടുത്തുക എന്നീ രണ്ടു കാര്യങ്ങളില്‍ ഒന്ന് തീരുമാനിക്കേണ്ടി വരുന്ന ഒരു മനുഷ്യന്‍റെ കഥ പറയുന്ന ഈ സിനിമ എക്കാലത്തെയും മികച്ച പ്രണയ സിനിമ ആയി കണക്കാക്കുന്നു

പരിഭാഷ: ജെഷിമോന്‍


Download Link (SRT)
Casablanca (1943) Dropbox
Casablanca (1943) OpenSubtitles

Download Link (VLC Format idx/Sub)
Casablanca (1943) Dropbox

സമയദൈര്‍ഘ്യം  : 105 മിനിട്ട്
FPS                : 23.976
# Info               :958EBE472CD812EB15233262D8B9711D0E21EBCA
Download Link
Casablanca (1943) Opensubtitles
Casablanca (1943) Dropbox