Monday, December 30, 2013

The Godfather (1972) ദി ഗോഡ് ഫാദര്‍ (1972)

എം-സോണ്‍ റിലീസ് - 35

The Godfather (1972) 

ദി ഗോഡ് ഫാദര്‍ (1972)  


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷഇംഗ്ലീഷ് 
സംവിധാനംഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള
പരിഭാഷഅരുണ്‍ ജോർജ്ജ് & പ്രജീഷ്
Frame rate23.976 fps
Running time175  മിനിറ്റ്
#info5E915039C619366E490D08DB3FFED21F3A3AE84A
File Size2.4 GB
IMDBWikiAwards



Wednesday, December 25, 2013

The Passion of the Christ (2004) ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് (2004)

എംസോണ്‍ റിലീസ് - 34
ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് (2004)
The Passion of the Christ (2004)

മേല്‍ ഗിബ്സണ്‍ സംവിധാനം ചെയ്തു പ്രശസ്തമായ ചിത്രം. യേശുവിന്റെ കുരിശാരോഹണവും പീഡനവും നേരില്‍ കാണിക്കുന്ന ഏറ്റവും മികച്ച ചിത്രം.



സമയദൈര്‍ഘ്യം : 126മിനിട്ട്
FPS                : 23.976
പരിഭാഷ         : ശ്രീജിത്ത്‌, ജേഷ്, അരുണ്‍

Download Link (srt)
The Passion of the Christ (2004)
The Passion of the Christ (2004) DropBox


Thursday, December 5, 2013

City of God (2002) സിറ്റി ഓഫ് ഗോഡ് (2002)

എംസോണ്‍ റിലീസ് - 33

സിറ്റി ഓഫ് ഗോഡ് (2002)
City of God (2002)



ഫെര്‍ണാണ്ടോ മിരെല്ലാസ് സംവിധാനം ചെയ്ത് 2002-ല്‍ പുറത്തിറങ്ങിയാ ബ്രസീലിയന്‍ ചിത്രമാണ് സിറ്റി ഓഫ് ഗോഡ്. നോവലിനെ ആധാരമാക്കിയാതാനെങ്കിലും നടന്ന സംഭവങ്ങളെ ആധാരമാക്കി ചെയ്ത സിനിമയാണ് ഇത്. ഒരു ക്രൈം ഗാങ്ങിന്റെ വളര്‍ച്ച വളരെ തന്മയത്വത്തോടെ അവതരിപ്പിച്ച ഈ ചിത്രം ഗാംഗ്സ്റ്റര്‍ മൂവികള്‍ക്ക് ഒരു പുതിയ മാതൃക ആണ് അവതരിപ്പിച്ചത്. നൂറ്റാണ്ടിലെ തന്നെ മികച്ച ചിത്രങ്ങളില്‍ പെടുത്താവുന്ന ചിത്രമാണ് സിറ്റി ഓഫ് ഗോഡ്.

സമയദൈര്‍ഘ്യം : 130മിനിട്ട്
FPS                : 23.976
പരിഭാഷ         : ജേഷ് മോന്‍, സാഗര്‍'

Download Link (srt)
City of God (2002) Opensubtitles
City of God (2002) Subscene