Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Thursday, January 23, 2014

Getting Home (2007) ഗെറ്റിംഗ് ഹോം ( 2007)

എംസോണ്‍ റിലീസ് - 36

ഗെറ്റിംഗ് ഹോം ( 2007)
Getting Home (2007)








സുഹൃത്തിന്റെ മൃതശരീരവും ചുമലിലേന്തി ഒരാള്‍ നടത്തുന്ന യാത്ര. ആ സുഹൃത്തിന്റെ വീട്ടില്‍ ആ ശരീരം ഏല്പിക്കണം. അത് സ്വന്തം കടമയായി ഏറ്റെടുത്തതാണ് ആ മനുഷ്യന്‍!

ചൈനയുടെ മനോഹരമായ ഭൂപ്രകൃതിയിലൂടെ ആ മനുഷ്യന്‍ നടത്തുന്ന വിചിത്രമായ യാത്രയുടെ കഥയാണ് 'ഗെറ്റിംഗ് ഹോം.'

ഉറവ വറ്റാത്ത മനുഷ്യസ്നേഹത്തിന്റെ ആഖ്യായികയാണ് ഈ സിനിമ.ഏതൊരു മഹത്തായ സൃഷ്ടിയുടേയും പിന്നില്‍ മാനവികതയുടെ ഒരു സൗന്ദര്യശാസ്ത്രമുണ്ടാവുമെന്ന് പറയാറില്ലേ,ആ സൗന്ദര്യം തന്നെയാണ് ഗെറ്റിംഗ് ഹോമിലും കാണാനാവുന്നത്.

നാട്യങ്ങളില്ലാത്ത, ലളിതമായ , അനായാസമായി സംവദിക്കുന്ന സിനിമ. കൂടുതല്‍ വായനയ്ക്ക്


സമയദൈര്‍ഘ്യം  : 207 മിനിട്ട്
FPS                    : 23.976
പരിഭാഷ:             : ജിത്തു രാജ്

Download Link

2 comments:

  1. nalla sinima . chinayude hridayam adutthariyaan sahaayikkunnu. Thanks

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍