Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Wednesday, February 5, 2014

Helvetica (2007) ഹെല്‍വെറ്റിക്ക (2007)

എംസോണ്‍ റിലീസ് - 38

Helvetica (2007)
ഹെല്‍വെറ്റിക്ക (2007)



മലയാള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ ഒരു വ്യാഴവട്ടക്കലത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി  തൃശൂരിലെ സാഹിത്യ അക്കദമിയില്‍ വച്ച്  നടന്ന, ചലച്ചിത്ര പ്രദര്‍ശനത്തില്‍ ഈ   ഡോക്യുമെന്റ്ററി മലയാള സബ്ടൈറ്റിലില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു.   Helvetica (2007)  മുദ്രണകലയെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ്.

ഈ ഡോക്യുമെന്ററിയുടെ മലയാള ഉപശീര്‍ഷകം തെയ്യാറാക്കിയത് കെ.എം ഹുസൈന്‍ എന്ന രചന ഹുസൈന്‍ മാഷാണ്. മലയാളത്തിലെ തനത് ( പഴയ ) ലിപിലുള്ള  ആദ്യ ഫോണ്ട് നിര്‍മ്മിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. പിന്നീട് യൂണിക്കോഡിലേക്കും രചന ഫോണ്ടിനെ മാറ്റിയതും ഇന്ന് ആഗോളമലയാളിയുടെ കംപ്യൂട്ടര്‍ മലയാള എഴുത്തിന് കടപ്പെട്ടിരിക്കുന്നതും ഈ ഫോണ്ടും അതിനു പിന്നിലുള്ള അദ്ദേഹത്തിന്റെ നിദാന്ത സേവനവുമാണ്.


സമയദൈര്‍ഘ്യം  : 80  മിനിട്ട്
FPS                    : 23.976
പരിഭാഷ:             : കെ.എം ഹുസൈന്‍

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍