എംസോണ്‍ റിലീസ് - 39
പ്ലാനെറ്റ് എര്‍ത്തിലെ രണ്ടാം ഖണ്ഡം പര്‍വ്വതങ്ങളെയും അവിടെത്തെ ജീവികളുടെ അതിജീവനത്തെയും കുറിച്ചാണ്. ലോകത്തിലെ ഏറ്റവും പ്രശസ്തവും ഉത്തുംഗവുമായ ഹിമാലയം , മൌണ്ട കെ 2 തുടങ്ങിയ പര്‍വ്വതങ്ങളില്‍ ജീവിക്കുക എന്നത് അത്യന്തം അപകടകരവും അതിജീവന സാധ്യത വിരളവുമായിരിക്കുമ്പോള് തന്നെ അവയെ അതിജീവിക്കുന്ന ജൈവലോകത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോവുകയാണ് മൊണ്ടന്സ് എന്ന ഈ ഖണ്ഡം . ഒന്നമത്തെ ഖണ്ഡം പരിഭാഷപ്പെടുത്തിയ അവര്‍ കരോളിന് തന്നെയാണ് ഈ ഭാഗവും പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
Planet Earth: Season 1, Episode 2 Mountains (2007)
പ്ലാനെറ്റ് എര്‍ത്ത്: സീസണ് 1, എപ്പിസോഡ് 2 മൌണ്ടന്‍സ് (2007)

സമയദൈര്‍ഘ്യം : 44 മിനിട്ട്
FPS : 23.976
പരിഭാഷ: : അവര്‍ കരോളിന്
Download Link
Planet Earth: Season 1, Episode 2 Mountains (2007) OpenSubtitles
Planet Earth: Season 1, Episode 2 Mountains (2007) DropBox
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍