Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Monday, March 3, 2014

Planet Earth: Season 1, Episode 4 Caves (2006)

എംസോണ്‍ റിലീസ് - 43

Planet Earth: Season 1, Episode 4 Caves (2006)
പ്ലാനെറ്റ് എര്‍ത്ത്: സീസണ്‍ 1, എപ്പിസോഡ് 4  കേവ്സ് (2006)




Planet Earth  പരമ്പരയിലെ നാലാമത്തെ ഖണ്ഡമാണിത്. ഇത്തവണ ഗുഹകളിലേക്കും, അവിടുത്തെ ജീവിതങ്ങളിലേക്കുമാണ് നമ്മള്‍ സഞ്ചരിക്കുന്നത്. ലോകത്ത് തന്നെ ഏറ്റവും കുറച്ച് പര്യവേഷണങ്ങള്‍ നടന്ന സ്ഥലങ്ങളാണ് ഗുഹകള്‍ . ജലത്തിനും, ഭൂമിക്കും കീഴേയുള്ള, ദുര്‍ഘടവും, വിശാലവും,മനോഹരവും ഭയാനകവുമായ ഗുഹകളും, നമ്മള്‍ ഇതു വരെ കാണാത്ത വിചിത്രമായ  ജീവ ജാലങ്ങളും ഈ ഖണ്ഡത്തില്‍ നമുക്ക് മുന്‍പിലേക്കെത്തുന്നു. ഗുഹകളുടെ, ജനനവും,മരണവുമെല്ലാം ഇവിടെ പ്രതിപാദ്യമാകുന്നു. ലോകത്തെ ഏറ്റവും പ്രസിദ്ധമായ ഗുഹകളെല്ലാം ഈ   ഖണ്ഡത്തില്‍ കടന്നു വരുന്നുണ്ട്.

സമയദൈര്‍ഘ്യം  : 53  മിനിട്ട്
FPS                    : 23.976
പരിഭാഷ:             : അവര്‍ കരോളിന്‍
Download Link
Planet Earth: Season 1, Episode 4 Caves (2006) OpenSubtitles
Planet Earth: Season 1, Episode 4 Caves (2006) DropBox

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍