Friday, March 7, 2014

Beast of War (1988) ബീസ്റ്റ് ഓഫ് വാര്‍ (1988)

എംസോണ്‍ റിലീസ് - 44

Beast of War (1988)
ബീസ്റ്റ് ഓഫ് വാര്‍ (1988)
നിങ്ങള്‍ പരുക്ക് പറ്റി അഫ്ഘാന്‍ ഭൂമിയില്‍ കിടക്കുമ്പോള്‍ അവശേഷിക്കുന്ന ശരീരം കഷണം വെട്ടാന്‍ അഫ്ഘാന്‍ സ്ത്രീകള്‍ വീട്ടില്‍ നിന്നിറങ്ങിയാല്‍ നിങ്ങള്‍ നിങ്ങളുടെ രൈഫിളിന്റെ അടുത്തേക്ക് ഉരുണ്ട് ചെന്ന് ഒരുണ്ട തലച്ചോറിലേക്ക് പായിച്ച് ഒരു യോദ്ധാവിനെ പോലെ നിങ്ങളുടെ ദൈവത്തിന്‍റെ അടുത്തേക്ക് പോവുക ---Rudyard Kipling ---

ചരിത്രത്തില്‍ ഇന്നുവരെ ആരോടും കീഴടങ്ങിയിട്ടില്ലാത്ത അന്തസ്സും ആത്മാഭിമാനവും തനതായ സാംസ്കാരിക പൈതൃകവും മനുഷ്യത്വമുള്ളവരുമായ ഒരു ഗോത്രവര്‍ഗ ജനതയാണ് അഫഗാനി മുജാഹിദുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന അഫ്ഗാനികള്‍.

അവര്‍ ഒരു രാജ്യത്തിലും കടന്നുകയരുകയോ അവരുടെ ആധിപത്യം സ്ഥാപിക്കാനോ അവരുടെ സംസ്കാരം അടിചെല്പ്പിക്കുവാനോ ശ്രമിച്ചിട്ടില്ല . അവരുടെ മണ്ണില്‍ അതിക്രമിച്ചു കടന്ന വെളുത്ത ഭീകരന്മാര്‍ ആ ജനതയെ ഭൌതികമായും സാംസ്കാരികമായും നശിപ്പിക്കാനും ലോകത്തിനു മുബാകെ അപകീർത്തിപെടുത്താനും മാധ്യമ വേശ്യകളുമായി ധീര്‍ഘകാലമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു... അന്നും ഇന്നും !

സ്വന്തം കുടുബത്തിനും, തന്‍റെ കൂട്ടുകാരനും, എല്ലാത്തിനുമുപരി തന്‍റെ മണ്ണിനും വേണ്ടി പോരാടുന്ന മുജാഹിദുകൾ (പോരാളികൾ), സോവിയറ്റ് റഷ്യ മുതൽ ഇന്ന് അമേരിക്ക വരെ ഭയക്കുന്ന ആദുനിക പടക്കോപ്പുകൾ ഇല്ലാതെ പോരാടുന്ന അഫഗാൻ മുജാഹിദുകൾ, അവരുടെ ഏറ്റവും വലിയ ആയുധമാണ് അവരുടെ ദൈവത്തിലൊട്ട് ഉള്ള ഇച്ചാശക്തി..

കാലത്തിന് ശേഷം ചരിത്രത്താളുകള്‍ പിന്നോട്ട് മറിക്കുബോൾ ഭീരുക്കള്‍ക്ക് എതിരെ പോരാടിയ ഒരു ജനതയെ കുറിച്ച് നമുക്ക് പഠിക്കാം, അവരാണ് അഫ്ഗാനികള്‍.

ചിത്രത്തിലെ ഉള്ളടക്കം:-

യുദ്ധത്തിലെ മൃഗം, നിരക്ഷരരായ അഫ്ഗാനികള്‍ ടാങ്കിനെ വിള്ളിക്കുന്നത് ഇങ്ങെനെയാണ് ഈ ചിത്രത്തില്‍ .. ഇന്നെത്തെ റഷ്യ സോവിയറ്റ് യുണിയന്‍ ആയിരുന്ന കലാം.. അഫ്ഗാനിലെ മുജഹദികളുടെ ഒരു ഗ്രാമം മുഴുവന്‍ ആക്രമിച്ച് ഒരുപാട് പേരെ കൊന്ന ശേഷം തിരിച്ച് പോകുന്ന ഒരു ടാങ്ക് അവരുടെ മലയിടക്കുകളിലൂടെയുള്ള യാത്രയില്‍ വഴി തെറ്റുന്നു. തുടര്‍ന്ന് അഫ്ഗാന്‍ പോരാളികള്‍ ഇത് പിടിച്ച് തകര്‍ക്കാന്‍ വേണ്ടിയുള്ള പരിശ്രമങ്ങളാണ് ചിത്രത്തില്‍ ..

അതില്‍ ഒരു കണ്‍സ്റ്റാന്‍ന്ടീന്‍ എന്നാ റഷ്യന്‍ പട്ടാളകാരന്‍ അഫ്ഗാന്‍ മുജാഹിദിന്‍റെ പിടിയില്‍ ആകുന്നു.

തീര്‍ച്ചയായും കണ്ടിരികെണ്ട ചിത്രങ്ങളില്‍ ഒന്ന്.. നിരക്ഷരരുടെ നിഷ്കളങ്കതയും, അവരുടെ തമാശയും, സ്നേഹവും അടങ്ങിയ ഒരു സൂപ്പെര്‍ ചിത്രം. എല്ലാം നഷ്ടപെട്ടിട്ടും പോരാട്ട വീര്യം ചോര്‍ന്നു പോകാതെ, കഴിയില്ല എന്നറിഞ്ഞുട്ടും പോരാടുന്നവര്‍....

സമയദൈര്‍ഘ്യം  : 106 മിനിട്ട്
FPS                    : 29.970
പരിഭാഷ:             : Mujeeb Rahman
Download Link
Beast of War 1988 Opensubtitles
Beast of War 1988 DropBox

3 comments:

  1. enthoru nishkkalanka review ..... afghanikalude mathathodaanu annante sneham ennu manssilaakkan athikam fudhi onnum venda .... enthayalum kalakki

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. എല്ലാം കൊള്ളാം 👍.അഫ്ഗാന്‍ തള്ള് ഹോ അൺ സഹിക്കബ്ൾ. 😁

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍