Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Monday, March 31, 2014

Planet Earth: Season 1, Episode 6 Ice Worlds (2006)

എംസോണ്‍ റിലീസ് - 48

Planet Earth: Season 1, Episode 6 Ice Worlds (2006)
പ്ലാനെറ്റ് എര്‍ത്ത്: സീസണ്‍ 1, എപ്പിസോഡ് 6 ഐസ് വേള്‍ഡ്സ്  (2006)




Planet Earth  പരമ്പരയിലെ ആറാം  ഖണ്ഡമാണിത്.

ഭൂമിയുടെ ധ്രുവങ്ങളായ , ആര്‍ട്ടിക്, അന്റാര്‍ട്ടിക്ക് പ്രദേശങ്ങളെയാണ്  ഈ ഭാഗം പരിചയപ്പെടുത്തുന്നത്. എപ്പോഴും മഞ്ഞ് മൂടിക്കിടക്കുന്ന ഈ പ്രദേശങ്ങളിലെ ജീവനുകളെയും, അവരുടെ അതിജീവനത്തേയും സവിസ്തരം ഈ ഭാഗം അവതരിപ്പിക്കുന്നു. ധ്രുവങ്ങളിലെ , ഋതുഭേദങ്ങളേയും, അതിനോടുള്ള ജീവികളുടെ പ്രതികരണവുമൊക്കെ, അതീവ ഹൃദ്യതയോടെ ഈ ഭാഗം ഒപ്പിയെടുത്തിട്ടുണ്ട്. ദിനംപ്രതി ചൂട് കൂടിക്കൊണ്ടിരിക്കുന്ന പുത്തന്‍ കാലാവസ്ഥയില്‍, ധ്രുവ പ്രദേശങ്ങളും , അവിടുത്തെ ജീവനുകളും നേരിടുന്ന ഗുരുതര പ്രതിസന്ധി  ഈ ഭാഗം തുറന്നു കാട്ടുന്നു. തികച്ചും, പ്രതികൂലമായ സാഹചര്യത്തില്‍ പകര്‍ത്തപ്പെട്ട ഒരു ഭാഗമായിട്ട് പോലും, ഉജ്ജ്വലമായ ഒരു ദ്രിശ്യാനുഭാവമായി തീരാന്‍ ഈ ഭാഗത്തിന് കഴിയുന്നുണ്ട് .

സമയദൈര്‍ഘ്യം  : 51  മിനിട്ട്
FPS                    : 23.976
പരിഭാഷ:             : അവര്‍ കരോളിന്‍
Download Link
Planet Earth: Season 1, Episode 6 Ice Worlds (2006) OpenSubtitles
Planet Earth: Season 1, Episode 6 Ice Worlds (2006) DropBox

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍