Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Friday, March 14, 2014

Planet Earth: Season 1, Episode 5 Deserts (2006)

എംസോണ്‍ റിലീസ് - 45

Planet Earth: Season 1, Episode 5 Deserts (2006)
പ്ലാനെറ്റ് എര്‍ത്ത്: സീസണ്‍ 1, എപ്പിസോഡ് 5 ഡസേര്‍ട്ട്സ്  (2006)




Planet Earth  പരമ്പരയിലെ അഞ്ചാം  ഖണ്ഡമാണിത്.

ഭൂമിയുടെ കരഭാഗത്തിന്‍റെ മൂന്ന് ഭാഗവും നിറയുന്നത് മരുഭൂമികളാണ്. നിര്‍ജീവമെന്ന് തോന്നുന്ന മരുഭൂമികളെയും, അവിടെ അതിജീവിക്കുന്ന ജീവനുകളെക്കുറിച്ചുമാണ്  ഈ ഭാഗം വാചാലമാകുന്നത്.  മരുഭൂമി, അവിടെ ജീവിക്കുന്നവരുടെ ജീവിതത്തേയും, ശീലങ്ങളേയും എങ്ങനെയൊക്കെ ബാധിക്കുന്നുവെന്ന്, ഈ ഭാഗം വ്യക്തമാക്കുന്നു. അപൂര്‍വ്വമായ മരുഭൂമി കാഴ്ച്ചകളും, അപൂര്‍വ്വമായ ജീവജാലങ്ങളും, അതീവ ചാരുതയോടെ, ഈ ഭാഗത്തിലൂടെ നമുക്ക് മുന്നിലേക്കെത്തുകയാണ്. ലോകത്തെ വളരെ പ്രശസ്തമായ മരുഭൂമികളെല്ലാം   ഈ ഭാഗത്ത് കടന്നു വരുന്നുണ്ട്. മറക്കാനാവാത്ത വിധം, മനോഹരമായ ദ്രിശ്യ വിസ്മയം തന്നെയാണ് ഈ ഖണ്ഡം.

സമയദൈര്‍ഘ്യം  : 51  മിനിട്ട്
FPS                    : 23.976
പരിഭാഷ:             : അവര്‍ കരോളിന്‍
സിങ്കാവുന്ന മൂവി ഫയല്‍ 1, ഫയല്‍ 2
Download Link
Planet Earth: Season 1, Episode 4 Deserts (2006) OpenSubtitles
Planet Earth: Season 1, Episode 4 Deserts (2006) DropBox

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍