Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Monday, April 21, 2014

Planet Earth: Season 1, Episode 7 Great Plains (2006)


എം-സോണ്‍ റിലീസ് - 51
Planet Earth: Season 1, Episode 7 Great Plains (2006)
പ്ലാനെറ്റ് എര്‍ത്ത്: സീസണ്‍ 1, എപ്പിസോഡ് 7 ഗ്രേറ്റ് പ്ലെയിന്‍സ്  (2006)




Planet Earth  പരമ്പരയിലെ എഴാം  ഖണ്ഡമാണിത്.

ഭൂമിയിലെ മഹാസമാതലങ്ങളെയാണ് ഈ ഭാഗം പരിചയപ്പെടുത്തുന്നത്. ലോകത്തിലെ വലുതും, ചെറുതും, മനോഹരവുമായ സമതലങ്ങളിലൂടെ, അവിടുത്തെ ഋതുഭേദങ്ങളിലൂടെ, ജീവനുകളിലൂടെ ഈ ഭാഗം നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. മരങ്ങളില്ലാത്ത  ഇത്തരം സമതലങ്ങളിലെ, വെത്യസ്തമായ അതിജീവനങ്ങളെയാണ്  ഈ ഭാഗം പരിചയപ്പെടുത്തുന്നത്. പുല്‍കൊടികള്‍ എങ്ങനെയാണ് വലിയൊരു ആവാസവ്യവസ്ഥയെ നിലനിര്‍ത്തുന്നതിന്‍റെ,  ഉജ്ജ്വലമായ ഒരു ദ്രിശ്യാനുഭാവമായി, ഈ ഭാഗം മാറിത്തീരുന്നുണ്ട്. അതീവ ഹൃദ്യമായി കണ്ടിരിക്കാവുന്ന, അപൂര്‍വ്വമായ കാഴ്ച്ചകള്‍, ഈ ഭാഗത്തും ധാരാളമുണ്ട്.

സമയദൈര്‍ഘ്യം  : 53  മിനിട്ട്
FPS                    : 23.976
പരിഭാഷ:             : അവര്‍ കരോളിന്‍
Download Link
Planet Earth: Season 1, Episode 7 Great Plains (2006) OpenSubtitles
Planet Earth: Season 1, Episode 7 Great Plains (2006) DropBox



1 comment:

നിങ്ങളുടെ അഭിപ്രായങ്ങള്‍