Sunday, April 20, 2014

The Usual Suspects (1995) ദി യൂഷ്വല്‍ സസ്പെക്റ്റ്സ് (1995)

എം-സോണ്‍ റിലീസ് - 50

ദി യൂഷ്വല്‍ സസ്പെക്റ്റ്സ്
The Usual Suspects (1995)





എം-സോണ്‍ റിലീസ് - 50

ദി യൂഷ്വല്‍ സസ്പെക്റ്റ്സ് - The Usual Suspects (1995)

എല്ലാവരുടെയും സഹകരണത്തോടെ എം-സോണ്‍ അമ്പതു റിലീസ് തികയ്ക്കുന്നു. രണ്ടു കൊല്ലത്തിനുള്ളില്‍ ഈ ഫിഗര്‍ എത്തിച്ചേരുക എന്നത് വളരെ സന്തോഷം നല്‍കുന്നു.


അമ്പതാമത് റിലീസ് വളരെ പ്രശസ്തമായ പടമാണ്. 1995ല്‍ പുറത്തിറങ്ങിയ ദി യൂഷ്വല്‍ സസ്പെക്റ്റ്സ്. അഞ്ചു കള്ളന്മാരുടെ കഥ പറയുന്ന ഈ ചിത്രം ഉധ്വേഗജനകമാണ്. അധികാരം, ചതി, കുറ്റകൃത്യം എന്നിവയുടെ ഒരു സമ്മേളനം. എന്സംബിള്‍ കാസ്റ്റ് അടങ്ങുന്ന ഈ ചിത്രം പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന പരിണാമ ഗുപ്തി കൊണ്ട് വളരെ അധികം മികച്ചു നില്‍ക്കുന്നു. ഡേവിഡ് സിങ്ങര്‍ സംവിധാനം ചെയ്ത ചിത്രം കെവിന്‍സ്പേസി സ്റ്റീഫന്‍ ബാള്‍ട്വിന്‍ എന്നിവരുടെ അഭിനയം കൊണ്ടും ശ്രദ്ധേയമാണ്

ബ്ലോഗ്‌ സന്ദര്‍ശിക്കുക



സമയദൈര്‍ഘ്യം  : 106 മിനിട്ട്
FPS                    : 23.976
പരിഭാഷ:             : സജേഷ് കുമാര്‍
Download Link
The Usual Suspects Opensubtitles
The Usual Suspects  DropBox

12 comments:

  1. ente screenil malayalam subtitle kannan illa,verum squere boxes mathram,

    ReplyDelete
  2. subtitles ഉം scenes ഉം തമ്മില്‍ timing correct ആവനില്‍ല്യ

    ReplyDelete
  3. Cant download subtitle..from drop box or open subtitles

    ReplyDelete
  4. Cant download subtitle..from drop box or open subtitles

    ReplyDelete
  5. സിങ്ക് ആവുന്ന ഫയല്‍ ഏതാ ... ലിങ്ക് ഉണ്ടോ

    ReplyDelete
  6. Movie 23.976 FPS
    Subtitle 25 FPS
    Sync Problem und

    ReplyDelete
  7. DD0F78A25C32EAA98F237BD29B43FE867B7BE751
    Yify info Ane support cheyyumo ennu ariyilla 499.mb

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍