Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Monday, May 12, 2014

Kikujiro (1999) കികുജിറോ (1999)


എംസോണ്‍ റിലീസ് - 54
Kikujiro (1999)
കികുജിറോ 1999



ടകേഷി കിടാനോ സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം.
ഒസിലെ മായാവിയുടെ കഥ അറിയില്ലേ? അത് പോലെ മനോഹരമായ ഒരു കഥയാണ് കികുജിറോ പറയുന്നത്
ഇതൊരു യാത്രയുടെ കഥയാണ്, താനിതുവരെ കണ്ടിട്ടില്ലാത്ത അമ്മയെ തേടി ഒരു കുട്ടിയുടെ യാത്ര. യാത്രക്കിടയില്‍ ഒരു അപരിചിതന്‍ അവന്‍ കണ്ടുമുട്ടുന്നു. ജീവിതത്തില്‍ യാതൊരു ഉത്തരവാദിത്വമോ കെട്ടുപാടുകളോ ഇല്ലാത്ത ആ മനുഷ്യന്‍ പക്ഷെ കഥയെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ചെയ്യുന്നത്. എങ്കിലും അവര്‍ തമ്മില്‍ ഒരു ആത്മബന്ധം വളരുന്നുണ്ട്‌. പുതിയ സ്ഥലങ്ങള്‍ കാണുന്നു. അങ്ങനെ ഒരു യാത്രയാണ് ഈ കൊച്ചു ചിത്രത്തിന്‍റെ ഇതിവൃത്തം


പരിഭാഷ: Siva Prasad
സമയദൈര്‍ഘ്യം : 130  മിനിട്ട്
FPS : 23.976
Download Link
Kikujiro Opensubtitles
Kikujiro Subscene

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍