Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Sunday, May 18, 2014

Life Is Beautiful (1997) ലൈഫ് ഈസ് ബ്യൂട്ടിഫുൾ (1997)

എംസോണ്‍ റിലീസ് - 57

Life Is Beautiful (1997)
ലൈഫ് ഈസ് ബ്യൂട്ടിഫുൾ (1997)




നാസി കോൺസെൻട്രേഷൻ ക്യാമ്പിലെ ജീവിതത്തെക്കുറിച്ച് സിനിമകളനേകം വന്നിട്ടുണ്ട്. എന്നാൽ അവയിൽ നിന്നെല്ലാം ലൈഫ് ഈസ് ബ്യൂട്ടിഫുൾ വേറിട്ടു നിൽക്കുന്നു. ഭയാനകമായ ദുരന്തത്തെപ്പോലും നർമ്മത്തിലൂടെ അവതരിപ്പിക്കുന്ന മാന്ത്രികവിദ്യ അസാധാരണമെന്നേ പറയേണ്ടൂ. പ്രണയം, ത്യാഗം, സഹനം, പ്രത്യാശ ഇവയെല്ലാം ഇഴചേർന്ന ഈ ഇറ്റാലിൻ സിനിമ 1999 ൽ മികച്ച വിദേശസിനിമയ്ക്കുള്ള ഓസ്കാറടക്കം നിരവധി പുരസ്കാരങ്ങൾ നേടുകയുണ്ടായി. സംവിധായകനായ റോബർട്ടോ ബനീഞ്ഞി തന്നെയാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നതും. നർമ്മത്തിൻറെ പുറം പാളിക്കടിയിലെ ആഴത്തിലുള്ള ദുരന്തം എക്കാലവും നമ്മെ പിന്തുടരുകതന്നെ ചെയ്യും.

സമയദൈര്‍ഘ്യം  : 116 മിനിട്ട്
FPS                    : 23.976
പരിഭാഷ:             : Ummar Tk
Download Link
Life Is Beautiful (1997)OpenSubtitles
Life Is Beautiful (1997) Subscene

1 comment:

  1. നല്ല പരിഭാഷയാണ് ...സിനിമയെ സ്നേഹിക്കുന്ന ഒരുപാടു മലയാളികള്‍ക്ക് പ്രയോചനം ചെയ്യും

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍