Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Saturday, May 17, 2014

Planet Earth: Season 1, Episode 8 Jungles (2006)

എംസോണ്‍ റിലീസ് - 56

Planet Earth: Season 1, Episode 8 Jungles (2006)
പ്ലാനെറ്റ് എര്‍ത്ത്: സീസണ്‍ 1, എപ്പിസോഡ് 8 ജംഗിള്‍സ് (2006)




Planet Earth  പരമ്പരയിലെ എട്ടാം   ഖണ്ഡമാണിത്.
ഭൂമിയിലെ വനങ്ങളെയാണ് ഈ ഭാഗം പരിചയപ്പെടുത്തുന്നത്. ലോകത്തിലെ വിവിധ വനങ്ങളെ പരിചയപ്പെടുത്തുന്നതിനോപ്പം , വനത്തിന്‍റെ നിലനില്‍പ്പിനെ ശാസ്ത്രീയമായി വിശകലനം ചെയ്യുക കൂടിയാണ്  ഈ ഭാഗം.  അപൂര്‍വ്വമായ  വന ജീവികളും, വനജീവിതവും  ഒരു പാട് ഈ ഭാഗത്തുണ്ട്.  മറ്റ് എപ്പിസോഡ്കളെപ്പോലെ  ഉജ്ജ്വലമായ ഒരു ദ്രിശ്യാനുഭാവമായി, ഈ ഭാഗവും  മാറിത്തീരുന്നു.

സമയദൈര്‍ഘ്യം  : 51  മിനിട്ട്
FPS                    : 23.976
പരിഭാഷ:             : അവര്‍ കരോളിന്‍
Download Link
Planet Earth: Season 1, Episode 8 Jungles (2006)OpenSubtitles
Planet Earth: Season 1, Episode 8 Jungles (2006) DropBox

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍