Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Sunday, May 11, 2014

The Past (2013) ദി പാസ്റ്റ് (2013)


എംസോണ്‍ റിലീസ് - 53

The Past aka Le Passe  (2013)
ദി പാസ്റ്റ് aka ലെ പാസെ (2013)




എ സെപറേഷൻ എന്ന സിനിമയിലൂടെ ഓസ്കാർ ബഹുമതി നേടിയഅസ്ഗർ ഫറാദിയുടെ ഏറ്റവും പുതിയ ചിത്രമാണ് ദി പാസ്റ്റ്.
എ സെപറേഷനിലൂടെ ഇറാനിയൻ സ്കാരത്തെഅപഗ്രഥനവിധേയമാക്കിയ ഫറാദി പാസ്റ്റ് എന്ന ഫ്രഞ്ചു സിനിമയിലൂടെ രണ്ടു സ്കാരങ്ങളെത്തന്നെയാണ് -യൂറോപ്പും ഏഷ്യയും- മുഖാമുഖംനിർത്തുന്നത്. ഭൂതകാലം വേട്ടയാടുന്ന കുറച്ചു മനുഷ്യരുടെജീവിതസംഘർഷങ്ങൾ നാടകീയതയോടെ ക്ഷ്മതയോടെ ഫറാദിഅവതരിപ്പിക്കുന്നു. സെപറേഷനിലെന്നപോലെ ബന്ധങ്ങളുടെ വിച്ഛേദംതന്നെയാണ് പാസ്റ്റിലെയും പ്രമേയം. എന്നാൽ ഈ സിനിമ വ്യക്തികളുടെമനസ്സിൻറെ ആഴങ്ങളിലേക്ക് സങ്കീർണ്ണതകളിലേക്ക് നമ്മെ കൊണ്ടുപോകുന്നുണ്ട്. സെപറേഷനിലെ നായകനായ അലിമൊസഫ, ദആർട്ടിസ്റ്റിലൂടെ പെപ്പി മില്ലറായി നമ്മെ അൽഭുതപ്പെടുത്തിയ ബെറനിസ്ബെജൊ, ലൂസി എന്ന കൗമാരക്കാരിയെ അവതരിപ്പിച്ച പൗളിൻ ബെർലെറ്റ്തുടങ്ങിയവർ ഏറ്റവും മികച്ച അഭിനയം തന്നെയാണ് കാഴ്ചവെച്ചിട്ടുള്ളത്.നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു സിനിമ

പരിഭാഷ: Prema Chandran P,  Ummar TK
സമയദൈര്‍ഘ്യം : 130  മിനിട്ട്
FPS : 23.976
Download Link
The Past aka Le Passe (2013)
The Past aka Le Passe (2013) DropBox

1 comment:

  1. ee movie yude subtitle thettayittanallo blogil koduthirikkunnathu ...ithinte sub file "The Past aka Le Passe (2013) DropBox" download cheyyumol "lion of the desert" enna movie yude sub anu download akunnathu enthaanu prashnam

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍