Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Sunday, June 1, 2014

Incendies (2010) ഇന്‍സെന്‍ഡീസ് (2010)

എംസോണ്‍ റിലീസ് - 61

Incendies (2010)
ഇന്‍സെന്‍ഡീസ് (2010)




Slow Poison -എന്ന ഒറ്റവാക്കില്‍ Denis Villeneuve സംവിധാനം ചെയ്ത വിഖ്യത ഫ്രെഞ്ച്  സിനിമയായ ഇന്‍സെന്‍ഡീസിനെ ഇങ്ങനെ  നിര്‍വചിക്കാം.മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്കാര്‍ നിര്‍ദ്ദേശമടക്കം മറ്റ് നിരവധി പുരസ്കാരങ്ങള്‍ ഈ ചിത്രത്തിന് ലഭിക്കുകയുണ്ടായി

 Nawal Marwan എന്ന സ്ത്രീ അവരുടെ ഇരട്ടയായ മക്കള്‍ക്കായി എഴുതുന്ന മരണപത്രത്തില്‍ രണ്ടാഗ്രഹങ്ങള്‍ എഴുതിവെക്കുന്നു....
1.അവര്‍ക്ക് ഒരു സഹോദരന്‍ ഉണ്ട്...അവനെ കണ്ടെത്തുക.....
2 . അവരുടെ അച്ഛനെ കണ്ടെത്തി ഒരു കത്ത് ഏല്‍പ്പിക്കുക....
ആ കുട്ടികള്‍ അവരുടെ അമ്മയുടെ ചരിത്രം പരിശോധിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയുന്നു. ആ യാത്രയില്‍ അവര്‍, ഒരേ സമയം ഉദ്വേകജനകവും  ഭീതിദവും  തികച്ചും വിചിത്രമായ പുതിയ ലോകത്തിലേക്കെത്തിപ്പെടുകയാണ്.


സമയദൈര്‍ഘ്യം  : 130 മിനിട്ട്
FPS                    : 23.976
പരിഭാഷ:             : Siva Prasad
Download Link
Incendies (2010) OpenSubtitles
Incendies (2010) Subscene

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍