എംസോണ്‍ റിലീസ് - 63
Planet Earth: Season 1, Episode 9 Shallow Seas (2006)
പ്ലാനെറ്റ് എര്‍ത്ത്: സീസണ് 1, എപ്പിസോഡ് 9 ഷാലോ സീസ് (2006)
Planet Earth പരമ്പരയിലെ ഒന്‍പതാം ഖണ്ഡമാണിത്. ഭൂമിയിലെ ആഴം കുറഞ്ഞ കടലുകളേയും, അവിടുത്തെ ജീവനുകളേയുമാണ് ഈ ഭാഗം പരിചയപ്പെടുത്തുന്നത്. ആഴം കുറഞ്ഞ കടലുകളിലെ ആവാസ വ്യവസ്ഥയേയും, അപൂര്‍വ്വമായ ജീവി വര്‍ഗ്ഗങ്ങളേയും ഈ ഭാഗം, വളരെ അടുത്ത് നിന്ന് കാണിച്ചു തരുന്നു. സമുദ്രത്തിനടിയിലെ അപൂര്‍വ്വ കാഴ്ച്ചകളാല്‍, സമ്പന്നമായ ഒരു ഭാഗം കൂടിയാണിത്. മറ്റ് എപ്പിസോഡ്കളെപ്പോലെ ഉജ്ജ്വലമായ ഒരു ദ്രിശ്യാനുഭാവമായി,
ഈ ഭാഗവും മാറിത്തീരുന്നുണ്ട്.
സമയദൈര്‍ഘ്യം : 53 മിനിട്ട്
FPS : 23.976
പരിഭാഷ: : അവര്‍ കരോളിന്
Download Link
Planet Earth: Season 1, Episode 9 Shallow Seas (2006) OpenSubtitles
Planet Earth: Season 1, Episode 9 Shallow Seas (2006) DropBox

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍