Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Monday, July 21, 2014

Planet Earth: Season 1, Episode 10 Seasonal Forest (2006)


എംസോണ്‍ റിലീസ് - 66

Planet Earth: Season 1, Episode 10  Seasonal Forest (2006)
പ്ലാനെറ്റ് എര്‍ത്ത്: സീസണ്‍ 1, എപ്പിസോഡ് 10 സീസണല്‍ ഫോറെസ്റ്റ്  (2006)




Planet Earth  പരമ്പരയിലെ പത്താം   ഖണ്ഡമാണിത്. താഴ്ന്ന പ്രദേശങ്ങളിലെ ഉഷ്ണമേഖലാ വനങ്ങളെയാണ് ,"സീസണല്‍ ഫോറെസ്റ്റു"കള്‍ (Seasonal Forest) എന്ന് വിളിക്കുന്നത്‌. മറ്റു വനങ്ങളില്‍ നിന്ന് വ്യത്യസ്തമായ സ്വഭാവ സവിശേഷതകള്‍ പുലര്‍ത്തുന്നവരാണ് ഈ വനങ്ങള്‍.  ഈ വനങ്ങളെയും, അവിടുത്തെ ആവാസ വ്യവസ്ഥയേയും, അപൂര്‍വ്വമായ ജീവ ജാലങ്ങളെയും ഈ എപ്പിസോഡ് കിടയറ്റ ദ്രിശ്യ ചാരുതയോടെ അവതരിപ്പിക്കുന്നു. അതിമനോഹരമായ ഒരുപാട് ഭാഗങ്ങള്‍ ഈ എപ്പിസോഡില്‍ ഉണ്ട്. ലോകത്തെ ഏറ്റവും വലിയ മരങ്ങളും, അത്യപൂര്‍വ്വമായ സസ്യങ്ങളും ഈ ഭാഗത്ത് വന്നു പോകുന്നു.  Planet Earth പരമ്പരയിലെ ഒഴിവാക്കാനാവാത്ത വിധം, മനോഹരമായ ഒരു ഭാഗം കൂടിയാണിത്.

സമയദൈര്‍ഘ്യം  : 53  മിനിട്ട്
FPS                    : 23.976
പരിഭാഷ:             : അവര്‍ കരോളിന്‍
Download Link
Planet Earth: Season 1, Episode 10  Seasonal Forest (2006) OpenSubtitles
Planet Earth: Season 1, Episode 10  Seasonal Forest (2006) DropBox

3 comments:

  1. http://www.opensubtitles.org/en/subtitles/5761503/planet-earth-seasonal-forests-ml
    http://www.opensubtitles.org/en/subtitles/5761503

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍