Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Sunday, July 13, 2014

The Flowers of War (2011) ദ ഫ്ലവേര്‍സ് ഓഫ് വാര്‍ (2011)

എംസോണ്‍ റിലീസ് - 65

The Flowers of War (2011)
ദ ഫ്ലവേര്‍സ് ഓഫ് വാര്‍ (2011)




പ്രശസ്തനായ ചൈനീസ് സംവിധായകന്‍ ഴാങ് യിമോ 2011 ല്‍ സംവിധാനം ചെയ്ത സിനിമയാണ് ദ ഫ്ലവേര്‍സ് ഓഫ് വാര്‍ . 1937 ലെ സീനോ-ജപ്പാന്‍ യുദ്ധാതിക്രമത്തില്‍  നിന്നും  രക്ഷപ്പെടുന്നതിന് , ചൈനയിലെ നാന്‍കിങില്‍ നിന്നും ഒരു കൂട്ടം ഗണിക സ്ത്രീകള്‍  പള്ളിക്കുള്ളില്‍ അഭയം തേടുന്നതും,  പുരോഹിത വേഷം ധരിച്ച വിദേശി മഠത്തിലെ പെണ്‍കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതുമാണ് കേന്ദ്രപ്രമേയം.

മികച്ച വിദേശ സിനിമക്കുള്ള  ഗോള്‍ഡന്‍ ഗ്ലോബ് അവര്‍ഡാനായി പരിഗണിക്കപ്പെടുകയും മറ്റ് പല പുരസ്കാരങ്ങളും ഈ സിനിമ നേടിയിട്ടുണ്ട്.

സമയദൈര്‍ഘ്യം  : 146  മിനിട്ട്
FPS                    : 24
പരിഭാഷ:             :  V Abdul Lathief 
Download Link
The Flowers of War (2011) Opensubtitles
The Floerws of War (2011) DropBox

1 comment:

നിങ്ങളുടെ അഭിപ്രായങ്ങള്‍