Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Wednesday, August 6, 2014

Harry Potter and the Philosophers Stone ഹാരി പോട്ടര്‍ ആന്‍ഡ്‌ ദി ഫിലോസഫെര്‍സ് സ്റ്റോണ്‍

എം-സോണ്‍ റിലീസ് - 69
ഹാരി പോട്ടര്‍ ആന്‍ഡ് ദി ഫിലോസഫെര്‍സ് സ്റ്റോണ്‍
Harry Potter and the Philosophers Stone (2001)







ലോകത്താകമാനമുള്ള കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ ആകര്‍ഷിച്ച നോവലാണ്‌ ഹാരി പോട്ടര്‍. വായനക്കാരെ മാന്ത്രികരുടേയും മായജാലത്തിന്‍റേയും മറ്റൊരു ലോകത്തേക്ക് കൂട്ടികൊണ്ടുപോവുകയും അവരെ ഉദ്വേഗത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്ത ജെ. കെ. റൗളിങ്ങിന്‍റെ 'ഹാരിപോട്ടര്‍ ആന്‍റ് ദ ഫിലോസഫേഴ്സ് സ്റ്റോണ്‍' എന്ന നോവലിന്‍റെ ചലച്ചിത്രാവിഷ്കാരമാണ് ഈ സിനിമ. എക്കാലത്തെയും കളക്ഷന്‍ റെക്കോര്‍ഡുകളില്‍ 21-സ്ഥാനം വഹിക്കുന്നു ഈ ചിത്രം പുറത്തുവന്നത് 2011-ലാണ്. പൂര്‍ണമായും ഒരു commercial entertainer ആയ ഈ സിനിമയ്ക്ക് ക്രിട്ടിക്കുകളില്‍ നിന്നും വളരെ അനുകൂലമായ പ്രതികരണമാണ് ലഭിച്ചത്. മൂന്ന്‍ ഓസ്കാര്‍ നാമനിര്‍ദേശങ്ങളടക്കം ഒട്ടേറെ പുരസ്കാരങ്ങള്‍ ഈ സിനിമ നേടി.

സമയദൈര്‍ഘ്യം : 142 മിനിട്ട്
FPS : 24.000
# Info :4E94D5921E610146EC4898BD0EE3880B58EC7E9A
പരിഭാഷ: : Sreejith SP.
Download Link
Harry Potter and the Philosophers Stone (2001) Opensubtitles
Harry Potter and the Philosophers Stone (2001) Subscene








5 comments:

  1. Thank you giving harry potter movie subtitle

    ReplyDelete
  2. Thanks for the subtitle.

    But available prints are 152 mins

    Please check

    ReplyDelete
  3. വളരെ നന്നായിട്ടുണ്ട് . സബ്ടൈറ്റിൽ കറക്റ്റ് വർക്കിംഗ്‌ ആണ് . വളരെ നന്ദി . ഇനിയും ഇതുപോലെ ഒരുപാട് സബ്ടൈറ്റിലുകൾ പബ്ലിഷ് ചെയ്യണം . ഇന്ഗ്ലിഷ് നന്നായി അറിയാത്ത ഞങ്ങളെപ്പോലെ ഉള്ളവർക്ക് ഇത് വലിയ ഒരു ഉപകാരമാണ് .

    ReplyDelete
  4. This comment has been removed by the author.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍