Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Tuesday, September 16, 2014

12 Angry Men (1957) - 12 ആന്ഗ്രി മെന്‍ (1957)

എംസോണ്‍ റിലീസ് - 76

12 അന്ഗ്രി മെന്‍
12 Angry Men

സമയദൈര്‍ഘ്യം  : 96 മിനിട്ട്
FPS                : 23.976
# Info               A303CAA20F46AAB9BBE75DA62B90E375FA03578A
Download Link

Download Link
Opensubtitles
Subscene







1957 ല്‍ റിലീസായ, ബോക്സോഫീസില്‍ തകര്‍ന്നു തരിപ്പണമായ "12 ആന്ഗ്രി മെന്‍" എന്ന ചിത്രം എക്കാലത്തെയും മികച്ച ക്ലാസിക് സിനിമകളിലൊന്നായി ഇന്ന് വിലയിരുത്തപ്പെടുന്നു.

പിതാവിനെ കൊലചെയ്തു എന്ന കുറ്റത്തിന് വിചാരണ പൂര്‍ത്തിയായ 18 വയസുകാരന്‍ വധശിക്ഷ വിധിക്കും മുന്‍പേ കോടതി 12 അംഗ ജ്യൂറിയുടെ അഭിപ്രായത്തിനു വെയ്ക്കുന്നു. ഇന്നും നാം കാണുന്ന കുറ്റാന്വേഷണ സിനിമകളില്‍ പോലീസ് കണ്ടെത്തുന്നതും കോടതി മുറിയില്‍ വാചാലനായ വക്കീല്‍ നിര്‍ത്തുന്നതമായ സൂഷ്മ വിശകലനങ്ങളിലൂടെ തന്നെയാണ് ഈ സിനിമയും സഞ്ചരിക്കുത്. എങ്കിലും 1957 ല്‍ ഒരു വെല്ലുവിളിപോലെ സിനിമാ ലോകത്തിനു മുന്നില്‍ വെച്ച ബുദ്ധിപരവും വ്യത്യസ്തവുമായ അവതരണ ശൈലിക്ക് പിന്മുറക്കാരില്ലാതെത്തതുകൊണ്ട് "12 ആന്ഗ്രി മെന്‍" എന്ന സിനിമ ഇന്നും തലയുയര്‍ത്തിപ്പിടിച്ച് അവിടെ നില്‍ക്കുന്നു.

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> Click here ]

പരിഭാഷ:           : Jithin Raj

സമയദൈര്‍ഘ്യം  : 96 മിനിട്ട്
FPS                : 23.976
# Info               A303CAA20F46AAB9BBE75DA62B90E375FA03578A
Download Link
12 Angry Men (1957) Opensubtitles

11 comments:

  1. i couldnt find the subtitle,please giv the right link

    ReplyDelete
    Replies
    1. try this link=>> http://www.opensubtitles.us/en/opensubtitles-player.subtitles-for.you/sub/5825551

      Delete
  2. not workijg sub plz new sub upload plzzzzzzzzzzzzzzzzzzzz help my msone

    ReplyDelete
  3. A303CAA20F46AAB9BBE75DA62B90E375FA03578A fake fake fake
    plz plz correct info plzzzzzzzzzzzzzzzzzzzzzzzzz

    ReplyDelete
  4. 12 Angry Men (1957) subtitle is not working plz enable as soon as possible

    ReplyDelete
  5. https://www.dropbox.com/s/febuw5lr9krjddb/12%20Angry%20Men%20%5BMAL%5D%20%5BMSone%5D%20%5BDVD%5D%20By%20Jithin%20Raj.srt?dl=0

    ReplyDelete
  6. not workijg sub plz new sub upload plzzzzzzzzzzzzzzzzzzzz help msone

    ReplyDelete
  7. Jithin Raj plz help

    ReplyDelete
  8. ^^ if it is a problem with download try subscene, വേറെ എന്തെങ്കിലും ആണെങ്കില്‍ problem comment ചെയ്യൂ

    ReplyDelete
  9. http://subscene.com/subtitles/12-angry-men/malayalam/1080477

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍