Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Thursday, October 23, 2014

Cinema Paradiso 1988 സിനിമ പാരദീസൊ 1988

എംസോണ്‍ റിലീസ് 90

സിനിമ പാരദീസൊ (1988)

Cinema Paradiso (1988)





സിനിമയുടെ കഥ പറയുന്ന ഹൃദയഹാരിയായ ഈ ഇറ്റാലിയന്‍ ചിത്രം ലോകപ്രശസ്തമാണ്. മികച്ച വിദേശ ചിത്രത്തിനുള്ള അക്കാഡമി അവാര്‍ഡ്‌ ഈ ചിത്രത്തിന് ലഭിച്ചു.

ആല്‍ഫടോറിന്റെയും ടോട്ടോയുംടെയും കഥ പറയുന്ന ഈ ചിത്രം സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം ഉള്ളില്‍ കൊണ്ട് നടക്കുന്നവര്‍ക്ക് ഒരാവേശം ആവും എന്ന് തീര്‍ച്ച.

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> Click here ]

പരിഭാഷ: ശ്രീധർ, ജെഷ്
Frame rate : 23.976 FPS
Running time : 174minutes (2:53:32)
#info : 9EFA9AE795E967F7A58B7F796A776CA700575B3E

Download Link

Cinema Paradiso Opensubtitles
Cinema Paradiso Subscene

3 comments:

  1. സബ്ടൈറ്റിലിന്റെ അവസാന കുറേ ഭാഗം വിട്ടുപോയി എന്ന തോന്നുന്നു. പരിശോധിക്കുമല്ലോ...

    ReplyDelete
  2. ഇതിനെന്തൊ കുഴപ്പമുണ്ടെന്നു തോന്നുന്നു. പരിശോധിക്കണേ....

    ReplyDelete
  3. രണ്ടാമതും ആഡ് ചെയ്ത ഫയലിന് കുഴപ്പങ്ങളുണ്ട്..

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍