Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Sunday, October 5, 2014

Fight Club (1999) ഫൈറ്റ് ക്ലബ് (1999)

എം-സോണ്‍ റിലീസ് - 79

ഫൈറ്റ് ക്ലബ്
Fight Club (1999)

പരിഭാഷ: : Josy Joy

സമയദൈര്‍ഘ്യം : 139  മിനിട്ട്
FPS : 23.976





Chuck Palahniuk-ന്‍റെ 1996-ല്‍ പുറത്തിറങ്ങിയ നോവലായ ഫൈറ്റ് ക്ലബിനെ ആസ്പദമാക്കി 1999-ല്‍ David Fincher സംവിധാനം ചെയ്ത ചിത്രമാണ് Fight Club [ഫൈറ്റ് ക്ലബ്‌]. നല്ലൊരു കഥ വത്യസ്തമായി അവതരിപ്പിച്ചിരിക്കുന്നു. ചിത്രം അവനിക്കുമ്പോള്‍ ഒരു നിമിഷം നമ്മള്‍ ചിന്തിച്ചുപോകും ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന്. Brad Pitt, Edward Norton & Helena Bonham Carter എന്നിവരാണ്‌ മുഖ്യ കഥാപാത്രങ്ങള്‍.

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> Click here ]


2 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍