Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Wednesday, October 15, 2014

In the Mood for Love (2000) ഇന്‍ ദ മൂഡ്‌ ഫോര്‍ ലവ് (2000)

എംസോണ്‍ റിലീസ് - 86

In the Mood for Love (2000)
ഇന്‍ ദ മൂഡ്‌ ഫോര്‍ ലവ് (2000)

ഭാഷ                     :കാന്റൊനീസ് (ചൈനീസ് )
പരിഭാഷ               : ശ്രീധര്‍
Translation            : Sree Dhar
സമയദൈര്‍ഘ്യം   : 98 മിനിട്ട്
Frame rate              : 23.976 fps
#info                       :0f7bf18b5cbe176faa4d5e809e195fa06e5047c1


Download Link




വിഖ്യാത ഹോങ്കോങ് ചലച്ചിത്ര സംവിധായകനായ വോങ്ങ് കാർ വായ് രചനയും സംവിധാനവും നിർവഹിച്ച് 2000-ൽ പുറത്തിറങ്ങിയ കാന്റോനീസ് ചലച്ചിത്രമാണ് ഇൻ ദ മൂഡ് ഫോർ ലൗ . അവിഹിത ബന്ധങ്ങളെ, അതിനാൽ ബാധിക്കപെടുന്നവരുടെ കാഴ്ച്ചപാടിൽ നിന്നും നോക്കി കാണുന്ന ഒരു മനോഹരമായ ചിത്രമാണ് ഇൻ ദ മൂഡ് ഫോർ ലൗ.

ടോണി ലിയാങ്ങ്, മാഗി ചെയുങ്ങ് എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്ന ചിത്രം 2000-ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മൽസര വിഭാഗത്തിൽ പ്രദർശിപ്പിക്കുകയും ഗോൾഡൻ പാം പുരസ്ക്കാരത്തിന് നാമനിർദേശം ചെയ്യപ്പെടുകയും ചെയ്തു. അറുപതുകളിലെ ഹോങ്കോങ് നഗരത്തിൽ വിവാഹിതരും, അയൽവാസികളും, എന്നാൽ ഏകാന്തരുമായ ഒരു സ്തീയും പുരുഷനും തമ്മിലുള്ള ബന്ധമാണ് സംഗീത പ്രധാന്യമുള്ള ചിത്രത്തിന്റെ ഇതിവൃത്തം. 1960-കളിലെ ഹോങ്കോങ് നഗരത്തിന്റെ പശ്ചാത്തലത്തിൽ വോങ്ങ് കാർ വായ് ഒരുക്കിയ ചലച്ചിത്ര ത്രയത്തിലെ രണ്ടാമത് ചിത്രമാണിത്. (കടപ്പാട് വിക്കി)

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> Click here ]



2 comments:

  1. 0f7bf18b5cbe176faa4d5e809e195fa06e5047c1

    ReplyDelete
  2. BLURAY Rip available in torrent.. Mkvcage print is there..
    Please Try to do with Bluray rip files

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍