Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Wednesday, October 8, 2014

Man of Steel - മാന്‍ ഓഫ് സ്റ്റീല്‍ (2013)

എം-സോണ്‍ റിലീസ് - 82

Man of Steel (2013)
മാന്‍ ഓഫ് സ്റ്റീല്‍ (2013)

പരിഭാഷ: നെസി

Rsolution: 1920*800
Size: 2.04G
Quality: 1080p
Frame Rate: 23.976
Language: English
Run Time: 143

Download Link
Man of Steel (2013) Opensubtitles
Man of Steel (2013) Subscene





സൂപ്പര്‍മാന്‍ സീരീസിനു ഒരു റീബൂട്ട് ആയിട്ടാണ് 2013ല്‍ ക്രിസ്റ്റഫര്‍ നോളന്റെ നിര്‍മാണത്തില്‍ Warner Bro.s മാന്‍ ഓഫ് സ്റ്റീല്‍ ഇറക്കുന്നത്‌. ഡേവിഡ് എസ് ഗോയര്‍ ആണ് തിരക്കഥ. നോളന്റെ ബാറ്റ്മാന്‍ സീരീസ് പോലെ തന്നെ സൂപ്പര്‍മാന്‍ സീരീസിന്റെ ഒരു വ്യത്യസ്ഥ വീക്ഷണം ആണ് മാന്‍ ഓഫ് സ്റ്റീല്‍ പറയുന്നത്.

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> Click here ]


6 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍