Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Sunday, October 26, 2014

Memories of Murder (2003) മെമ്മറീസ് ഓഫ് മർഡർ (2003)

എംസോണ്‍ റിലീസ് - 91
മെമ്മറീസ് ഓഫ് മർഡർ (2003)
Memories of Murder (2003)




സംവിധാനം : ബൊങ്ങ് ജൂണ്‍-ഹോ


ദക്ഷിണ കൊറിയയിലെ ഒരു കൊച്ചു ഗ്രാമത്തിലെ അതിക്രൂരമായ ഒരു ബലാത്സംഗ കൊലപാതക പരമ്പരക്ക് വിരാമമിടാൻ അവിടത്തെ പോലീസുകാർ നടത്തുന്ന വിഫലശ്രമങ്ങളുടെ വിവരണം. ദക്ഷിണ കൊറിയയിൽ 80 കളിലെ പട്ടാളഭരണ കാലത്ത് നടന്ന ഒരു യഥാര്‍ത്ഥ കുറ്റാന്വേഷണത്തെ ആസ്പദമാക്കി എടുത്തതാണ് ഈ ചിത്രം.

1986 - ദക്ഷിണ കൊറിയയിലെ ഗ്യുന്ഗ്ഗി  പ്രവിശ്യയിൽ ഒരു സുന്ദരിയായ സ്ത്രീയെ ബലാത്സംഗം ചെയ്തു കൊന്ന നിലയി കണ്ടെത്തുന്നു. അവിടത്തെ പോലീസിൽ ഉള്ള ടിറ്റക്ടീവ്മാരായ പാർക്ക്‌ ടൂ-മാൻ ഉം ചൊ യൊങ്ങ്-കൂ യും ചേർന്ന് അവരുടെ തീർത്തും അശാസ്ത്രീയവും അപ്രായോഗികവും ആയ വഴികളിലൂടെ അന്വേഷണം നടത്തുന്നു. അന്വേഷണത്തിൽ സഹായിക്കാനായി സിയൌളിൽ നിന്നും വന്ന ടിറ്റക്ടീവ് സീയോ തൈ-യൂണ്‍ ബുദ്ധിപരമായ അന്വേഷണത്തിലൂടെ മുന്നോട്ടു പോകുന്നത് മൂവർക്കുമിടയിൽ സംഘർഷങ്ങൾക്ക് വഴി തെളിക്കുന്നു. ഇതേ രീതിയിൽ വീണ്ടും സ്ത്രീകള് കൊല്ലപെടുന്നതോടെ അന്വേഷനസന്ഘതിനുമേൽ സമ്മര്‍ദ്ധം ഉണ്ടാക്കുന്നു.  കൊറിയയിലെ ആ സമയത്തെ സാമൂഹിക വ്യവസ്ഥിതിയുടെ ഒരു വിമര്‍ശനം കൂടിയാണ് ഈ പടം. 

[ ഈ സബ്ടൈറ്റിലില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> Click here ]

ഭാഷ : കൊറിയ
പരിഭാഷ : ശ്രീധർ
Translation : Sree Dhar
Frame rate : 23.976 FPS
Running time : 131minutes (2:11:08)
#info : C1B6D78E5B9EA6CDD753CE576690030BCFEC9D0C

Download Link

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍