Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Saturday, October 18, 2014

Rashomon 1950 രഷോമോണ്‍ 1950

എംസോണ്‍ റിലീസ് - 89

രഷോമോണ്‍
Rashomon (1950)

ഭാഷ               : ജാപ്പനീസ്
പരിഭാഷ         : ശ്രീധര്‍
Translation     : Sreedhar
Frame rate      : 23.980 FPS
Running time : 98 minutes (1:38:30)
#info               : 96a487bc1dd2313aeade993be24f2d7d05554ed4

Download Link
Rashomon (1950) Opensubtitles
Rashomon (1950) Subscene





1950ൽ മികച്ച അന്യഭാഷാ ചിത്രത്തിനുള്ള ഓസ്കാർ ലഭിച്ച വിശ്വവിഘ്യാതമായ അകീര കുറൊസാവ ചിത്രം. ഒരു ക്രൂരമായ കുറ്റകൃത്യവും അനന്തരഫലങ്ങളും 4 പേരുടെ വേറിട്ട കാഴ്ച്ചപ്പാടിൽ അവതരിപ്പിക്കുന്ന ഒരു ചിത്രം.

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> Click here ]



Download Link
Rashomon (1950) Opensubtitles
Rashomon (1950) Subscene

3 comments:

  1. ഞാൻ റാഷോമോൺ സിനിമയുടെ സബ് ടൈറ്റിൽ ഡൗൺലോഡ് ചെയ്തിരുന്നു. പക്ഷേ ചോദ്യചിഹ്നങ്ങളാണ്(?????????) പ്രത്യക്ഷപ്പെടുന്നത്. എന്തു കൊണ്ടിങ്ങനെ?!!
    മറുപടി പ്രതീക്ഷിക്കുന്നു.

    ReplyDelete
  2. വളരെ നല്ല സംരംഭം. ഇതിന്റെ പിറകില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്ക്കും നന്ദി അറിയിക്കുന്നതിനോടൊപ്പം എല്ലാ ഭാവുകങ്ങളും നേരുന്നു

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍