Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Thursday, October 30, 2014

The Good, The Bad The Ugly (1966) - ദ ഗുഡ്, ദ ബാഡ് ദ അഗ്ലി (1966)

എംസോണ്‍ റിലീസ് - 92

The Good, The Bad The Ugly (1966)  
ദ ഗുഡ്, ദ ബാഡ്  ദ അഗ്ലി (1966) 

ഭാഷ : ഇംഗ്ലീഷ്
പരിഭാഷ : ശ്രീധർ
Translation : Sree Dhar

Frame rate : 23.976 FPS
Running time : 178 minutes (2:58:42)
#info : 80BC9D85B81180BF0DA309B3F9B899B4DB8B8095

Download link 
The Good, The Bad and The Ugly (1966) Subscene
The Good, The Bad and The Ugly (1966) Opensubtitles

ഭാഷ : ഇംഗ്ലീഷ്
പരിഭാഷ : ശ്രീധർ
Translation : Sree Dhar
Frame rate : 23.976 FPS
Running time : 178 minutes (2:58:42)
#info : 80BC9D85B81180BF0DA309B3F9B899B4DB8B8095



കൌബോയ് വെസ്റ്റേണ്‍ ശൈലി ഒരു തരങ്കമാക്കി മാറ്റിയ ചിത്രം. അമേരിക്കയിലെ ആഭ്യന്തരയുദ്ധകാലത്ത് ഒരു നിധിക്ക് വേണ്ടിയുള്ള 3 പേരുടെ പോരാട്ടത്തിന്റെ കഥയാണ് ഈ ചിത്രത്തിൽ പറയുന്നത്. പട്ടാളത്തിന്റെ കയ്യിൽ നിന്നും കൊള്ളയടിക്കപ്പെട്ട ഒരു ഒരു പണപ്പെട്ടി ഇരിക്കുന്ന സ്ഥലം അന്വേഷിച്ചു അമേരിക്കൻ ആഭ്യന്തര യുദ്ധത്തിനിടയിൽ പരസ്പര വിശ്വാസമില്ലാത്ത ബ്ലോണ്ടി (ദ ഗുഡ്), എയ്ഞ്ചൽ ഐസ് (ദ ബാഡ്) ടുകോ (ദ അഗ്ലി) എന്ന മൂന്നു പേർ നടത്തുന്ന ഒരു സംഭവ ബഹുലമായ യാത്രയെ കുറിച്ചാണ് ഈ ചിത്രം.
ദീർഘകാലമായി IMDB Top 250 യിൽ 6 ആം സ്ഥാനം.

സംവിധാനം : സേർജിയോ ലിയോണി
അഭിനേതാക്കൾ : ക്ലിന്റ് ഈസ്റ്റ്‌വുഡ്, ലീ വാൻ ക്ലിഫ്, ഇലായി വാല്ലാഷ്

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> Click here ]

Download link 
The Good, The Bad and The Ugly (1966) Subscene
The Good, The Bad and The Ugly (1966) Opensubtitles

7 comments:

  1. malayalam fonts not displaying in windows KMPlayer.. but all the other movies are working fine.. kindly guide me

    ReplyDelete
  2. മലയാളം ഫോണ്ട്‌സ് മിസ്സിങ്ങ് ആണ്...

    ReplyDelete
    Replies
    1. ഒന്നുകൂടി ശ്രമിക്കൂ KMplayer-ല്‍ വര്‍ക്ക്‌ ആവുന്നുണ്ട്..

      Delete
    2. Mx player-ൽ കുറച്ചു സമയത്തിന് ശേഷം സബ് ടയ്ട്ടിൽ കാണുന്നില്ല...

      Delete

നിങ്ങളുടെ അഭിപ്രായങ്ങള്‍