Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Tuesday, October 7, 2014

The Hobbit: An Unexpected Journey (2012) ദി ഹോബിറ്റ്: ആന്‍ അണെക്സ്പെക്റ്റെഡ് ജേര്‍ണി (2012)

എം-സോണ്‍ റിലീസ് - 81

The Hobbit: An Unexpected Journey (2012)
ദി ഹോബിറ്റ്: ആന്‍ അണെക്സ്പെക്റ്റെഡ് ജേര്‍ണി (2012)

പരിഭാഷ: കുഞ്ഞി തത്ത

സമയദൈര്‍ഘ്യം : 169 മിനിട്ട്
FPS : 23.976
# Info               :0671B1402F497B71867AB54B5A404DC91A20047E

Download Link
The Hobbit: An Unexpected Journey (2012) Opensubtitles
The Hobbit: An Unexpected Journey (2012) Subscene



ലോർഡ്‌ ഓഫ് ദ റിംഗ് എന്ന ഇതിഹാസ ട്രയോളജിക്ക് ശേഷം പീറ്റർ ജാക്സണ്‍ സംവിധാനം ചെയ്യുന്ന അടുത്ത ട്രയോളജിയാണ് "ഹോബിറ്റ്". J.R.R. Tolkien എന്ന മഹാനായ എഴുത്തുകാരനാണ്‌ ഇത് രണ്ടും എഴുതിയത്. അതിന്‍റെ ആദ്യത്തെ പാർട്ട് ആണ് "THE HOBBIT: AN UNEXPECTED JOURNEY " .2012ൽ ഇറങ്ങിയ ഈ ചിത്രം വളരെ നല്ല വിജയമായിരുന്നു. ബിൽബൊ ബാഗിൻസ് എന്ന സാധാരണക്കാരനായ ഹോബിറ്റ് ഒട്ടും പ്രതീക്ഷിക്കാതെ നടത്തുന്ന യാത്രയാണ് ഈ കഥയുടെ അടിത്തറ. ഈ യാത്രയിൽ ബിൽബൊ കണ്ടെടുക്കുന്ന മോതിരമാണ് ലോർഡ്‌ ഓഫ് ദ റിംഗ് എന്ന കഥയ്ക്ക് വഴി വെക്കുന്നത്. ബിൽബൊ ബാഗിൻസ് ആയി മാർട്ടിൻ ഫ്രീമാൻ മനോഹരമായ അഭിനയം ആണ് കാഴ്ച്ച വെക്കുന്നത്. ഗ്രാഫിക്സിലും എൻവിയോണ്‍മെന്റിലും, കോസ്റ്റ്യൂം ഡിസൈനിങ്ങിലും ഉള്ള മികവ് കാരണം, നമ്മൾ മിഡിൽ എർത്തിൽ ജീവിക്കുന്നു എന്ന അനുഭൂതി ഈ സിനിമ ഉണ്ടാക്കി തരും. ലോർഡ്‌ ഓഫ് ദ റിങ്ങിൽ നിന്നും വ്യത്യസ്ഥമായി അൽപ്പം തമാശയും, കുറച്ച് ആക്ഷനും ഒക്കെ വെച്ചാണ് ഈ സിനിമ പീറ്റർ ജാക്ക്സണ്‍ എടുത്തിട്ടുള്ളത്.

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> Click here ]

3 comments:

  1. TheHobbit: The Desolation of Smaug please add subtittle

    ReplyDelete
  2. The subtitle is so good.can you write the subtitle of hobit 2?

    ReplyDelete
  3. ഡ്രോപ്പ് ബോക്സ്‌ ലിങ്ക് വര്‍ക്ക് ചെയുന്നില്ല

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍