Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Thursday, November 6, 2014

Ip Man 2 (2010) - യിപ് മാൻ 2 (2010 )

എംസോണ്‍ റിലീസ് - 93

Ip Man 2 (2010)
യിപ് മാൻ 2 (2010 )

ഭാഷ : കാന്റൊണീസ് (ചൈനീസ്‌)
പരിഭാഷ : നെസി

Frame rate : 23.976 FPS
Running time : 108 minutes (1:47:48)
#info : B00DD28A440E4F425FC4114288270E855A3BDD4C

Download link 
Ip Man 2 (2010) Opensubtitles
Ip Man 2  (2010)    Subscene







പ്രശസ്ത നടനും കങ്ങ്-ഫൂ വിദഗ്ദ്ധനും ആയ ബ്രൂസ് ലീയുടെ ഗുരുവായ യിപ് മാന്റെ ജീവിതത്തെ ആസ്പദമാക്കി എടുത്ത ചിത്രം. 1949 ൽ ഹൊങ്ങ് കോങ്ങിലേക്ക് പലായനം ചെയ്തതിൽ പിന്നെ, അവിടെ വിംഗ് ചുൻ എന്ന ആയോധന കല വളർത്തിയെടുക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളാണ് ഈ പടത്തിന്റെ കഥ.  

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> Click here

Download link 
Ip Man 2 (2010) Opensubtitles
Ip Man 2  (2010)    Subscene

3 comments:

  1. ആ ഫോണ്ടും കൂടെ തന്നാല്‍ ഉപകാരം ആകും..

    ReplyDelete
    Replies
    1. http://www.malayalamsubtitles.org/2012/10/downloadlinks.html

      Delete

നിങ്ങളുടെ അഭിപ്രായങ്ങള്‍