Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Sunday, November 9, 2014

Oldboy (2003) - ഓൾഡ്‌ബോയ്‌ (2003)

എംസോണ്‍ റിലീസ് - 95

Oldboy (2003)

ഓൾഡ്‌ബോയ്‌ (2003)
ഭാഷ                     : കൊറിയ
പരിഭാഷ : ശ്രീധർ
Translation : Sree Dhar
Frame rate : 23.976 FPS
Running time : 119 minutes (1:59:56)
#info : 2c55d2cd53c374f32e4396dc8f2d3e9d92800892


Download Link



ഒരു സാധാരണ മനുഷ്യൻ - അയാളെ ആരോ തട്ടിക്കൊണ്ടു പോയി ഏകാന്ത തടവിൽ പാർപ്പിക്കുന്നു. 15 വർഷത്തെ തടവിനു ശേഷം വിട്ടയക്കുന്നു. താൻ അനുഭവിച്ച ദുരിതത്തിനു ഉത്തരം തേടി അതിനു പ്രതികാരം ചെയ്യാൻ അയാൾക്ക്‌ 5 ദിവസം. പ്രതികാരത്തിനായുള്ള ഓട്ടത്തിനോടുവിൽ അയാൾക്ക്‌ മുന്നിൽ തെളിയുന്നത് ചില ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ ആണ്. പ്രതികാരം ചെയ്യാനായി ഒരാൾ എത്രമാത്രം സഹിക്കാൻ തയ്യാറാവും ?

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> Click here ]



Download Link



No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍