Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Monday, December 15, 2014

Seven Samurai (1954) സെവന്‍ സമുറായ് (1954)

എം-സോണ്‍ റിലീസ് - 100
സെവന്‍ സാമുറായ് (1954)
Seven Samurai (1954)

ഭാഷ: ജാപ്പനീസ്
പരിഭാഷ: ശ്രീധര്‍

Download Link
Seven Samurai (1954) Subscene






എം-സോണ്‍ തങ്ങളുടെ നൂറാമത് റിലീസ് പങ്കുവയ്ക്കുകയാണ്. അകിര കുറോസവയുടെ സെവന്‍ സാമുറായ് ആണ് നൂറാമത്തെ ഞങ്ങളുടെ സിനിമ. 

വാര്‍ ആക്ഷന്‍ ഹീസ്റ്റ് സിനിമകളുടെ കഴിഞ്ഞ നൂറ്റാണ്ടിന്റെ ഇന്സ്പിറേഷനും തുടക്കവും എന്നൊക്കെ പറയപ്പെടാവുന്ന മാസ്റ്റര്‍പീസ്‌ ആണ് കുറോസവയുടെ ഈ ചിത്രം. ഇത് കഴിഞ്ഞു വന്ന നിരവധി അനവധി ഹോളിവുഡ് ചിത്രങ്ങള്‍ക്ക് ഈ ചിത്രം കാരണമായി. ഒരു ജോണറിന്റെ തന്നെ തുടക്കം. 

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> LINK

പരിഭാഷ: ശ്രീദര്‍

വിശധമായ ഒരു റിവ്യൂ (English) ഇവിടെ വായിക്കാം


No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍