Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Wednesday, December 31, 2014

The Hobbit The Desolation of Smaug (2013) ദി ഹോബിറ്റ് ദി ദിസോലേഷൻ ഓഫ് സ്മോഗ് (2013)

എം-സോണ്‍ റിലീസ് 104
The Hobbit The Desolation of Smaug (2013)
ദി ഹോബിറ്റ് ദി ദിസോലേഷൻ ഓഫ് സ്മോഗ് (2013)

പരിഭാഷ : കുഞ്ഞിതത്ത

fps: 23.970
#info: yify






The Hobbit 2 പറയുന്നത് ബിൽബോയുടെ യാത്രയുടെ രണ്ടാം ഖട്ടമാണ്, ബിൽബോയുടെ ശരിക്കുള്ള കഴിവുകൾ സഹയാത്രികർ മനസിലാക്കുന്നത്‌ ഈ കഥയിലാണ്, ലെഗൊളസും ബാർഡും പിന്നെ ഡ്രാഗണും രംഗപ്രവേശം ചെയ്യുന്നതും ഈ കഥയിൽ തന്നെയാണ്...Benedict Cumberbatch ആണ് ഡ്രാഗണിന് ശബ്ദം നൽകിയതും മോഷൻ ക്യാപ്ച്ചർ ചെയ്തതും, അത് കൊണ്ട് തന്നെ ഡ്രാഗണ്‍ വരുന്ന ഭാഗം വളരെ മനോഹരമായി മാറി. J. R. R. Tolkienന്റെ കഥയിൽ അൽപ്പം മോഡിഫിക്കേഷൻ വരുത്തിയാണ് പീറ്റർ ജാക്ക്സണ്‍ ഈ സിനിമ എടുത്തിരിക്കുന്നത്.. മറ്റു Lord Of The Rings സിനിമകൾ പോലെതന്നെ ഗ്രാഫിക്സും ടെക്ക്നോളജിയും ഈ സിനിമയിലും നല്ല രീതിയിൽ ഉപയോഗിച്ചിട്ടുണ്ട്....

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> LINK


Download Link




2 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍