Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Saturday, December 20, 2014

The Hunt (2012) ദി ഹണ്ട് (2012)

എം-സോണ്‍ റിലീസ് - 101
The Hunt (2012)
ദി ഹണ്ട് (2012)

ഭാഷ: ഡാനിഷ്
Download links:
The Hunt aka Jagten (2012) Subscene
The Hunt aka Jagten (2012) Opensubtitles
The Hunt aka Jagten (2012) Dropbox







2012 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നായകന്‍ മാഡ് മിക്കെല്‍സന് മികച്ച നടനുള്ള അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം. സാമൂഹിക പ്രസക്തമായ വിഷയം എന്നതിനേക്കാള്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വന്നുഭവിക്കാവുന്നൊരു ദുര്‍വിധിയെ പറ്റിയാണ് ദി ഹണ്ട് പ്രതിപാദിക്കുന്നത്.

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ എല്ലാ രാജ്യത്തും സ്ത്രീപീഡനത്തെക്കാള്‍ ഗൌരവകരമായ കുറ്റമായിരിക്കെ സിനിമയില്‍ അവതരിപ്പിച്ച ഡെന്മാര്‍ക്കിലെ ചെറിയ സമൂഹം ആഗോള സമൂഹത്തിന്‍റെ പരിശ്ചേദമാകുന്നു. ഇത്തരം വിഷയങ്ങളില്‍ ഇന്നു പതിവായ മാധ്യമവിചാരണ മനപ്പൂര്‍വം ഒഴിവാക്കിയിരിക്കുന്നു. ലളിതമായി പറഞ്ഞ കഥയുടെ ചട്ടക്കൂടില്‍ നിന്നും വ്യതിചലിക്കാതിരിക്കാനും ക്ലീഷേകള്‍ ഒഴിവാക്കാനും അതുകൊണ്ട് സാധിച്ചിരിക്കുന്നു.

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> LINK ]


നോട്ടിനു കടപ്പാട്: ലോക സിനിമയിലൂടെ
പരിഭാഷ: ഉമ്മര്‍ ടി.കെ

Download links:
The Hunt aka Jagten (2012) Subscene
The Hunt aka Jagten (2012) Opensubtitles
The Hunt aka Jagten (2012) Dropbox

2 comments:

  1. ദി ഡാര്‍ക്ക്‌ നൈറ്റ്‌-ന്‍റെ കൂടെ മലയാളം ടൈറ്റില്‍ കിട്ടിയാല്‍ കൊള്ളാം ...നിങ്ങളുടെ സംരഭത്തിനു ആശംസകള്‍...<3

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍