Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Thursday, September 18, 2014

Clandestine Childhood (2011) ക്ലാന്റസ്റ്റൈന്‍ ചൈല്‍ഡ്ഹുഡ് (2011)

എംസോണ്‍ റിലീസ് - 77

Clandestine Childhood (2011)
ക്ലാന്റസ്റ്റൈന്‍ ചൈല്‍ഡ്ഹുഡ് (2011)

പരിഭാഷ:           :  ആര്‍. നന്ദലാല്‍

സമയദൈര്‍ഘ്യം  : 110 മിനിട്ട്
FPS                : 23.976
# Info               :22D9DD6F741118D7F292EF79B1E695143DF20FBB

Download Link
Clandestine Childhood (2011) Opensubtitles
Clandestine Childhood (2011) Subscene

Tuesday, September 16, 2014

12 Angry Men (1957) - 12 ആന്ഗ്രി മെന്‍ (1957)

എംസോണ്‍ റിലീസ് - 76

12 അന്ഗ്രി മെന്‍
12 Angry Men

സമയദൈര്‍ഘ്യം  : 96 മിനിട്ട്
FPS                : 23.976
# Info               A303CAA20F46AAB9BBE75DA62B90E375FA03578A
Download Link

Download Link
Opensubtitles
Subscene

Friday, September 12, 2014

Thursday, September 11, 2014

Planet Earth (2006) പ്ലാനെറ്റ് എര്‍ത്ത് (2006)

എംസോണ്‍ റിലീസ് - 73

Planet Earth (2006) Full Series
പ്ലാനെറ്റ് എര്‍ത്ത് (2006) മുഴുവന്‍ പരമ്പരയും


പ്ലാനെറ്റ് എര്‍ത്തിന്റെ 11 എപ്പിസോഡുകളുടേയും മലയാളം സബ്ടൈറ്റില്‍ ഒന്നിച്ച് റിലീസു ചെയ്യുകയാണ്.  Our Caroline നാണ് ഈ ഡോക്യുമെന്ററിയുടെ സബ്ടൈറ്റില്‍ മുഴുവനായും പരിഭാഷപ്പെടുത്തിയിട്ടുള്ളത്.   പതിനൊന്ന്  എപ്പിസോഡും ചേര്‍ത്ത് ഒമ്പതര മണിക്കൂറുള്ള ഈ ഡോക്യുമെന്ററിക്ക്  3539 ലൈനുകളോളമാണ് Our Caroline ഒറ്റയ്ക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. January 27, 2014 ന് ആദ്യ എപ്പിസോഡായ Pole  to Pole  സബ്ടൈറ്റില്‍ പരിഭാഷപ്പെടുത്തി കഴിഞ്ഞപ്പോല്‍  തന്നെ ഈ സീരീസ് മുഴുവനും പരിഭാഷപ്പെടുത്താന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. ഇപ്പോള്‍ ആറരമാസത്തിനുള്ളിലാണ് ഈ പ്രയത്നം പൂര്‍ത്തീകരിച്ചിരിക്കുന്നത്. അതിനു പിന്നിലുള്ള അദ്ദേഹത്തിന്റെ  പ്രയത്നത്തെ എങ്ങിനെയാണ് അഭിനന്ദിക്കേണ്ടതെന്നോ നന്ദി പറയേണ്ടതെന്നോ അറിയില്ല.  ഫീച്ചര്‍ ഫിലീമുകളില്‍ നിന്നും വിത്യസ്തമായി ഡോക്യുമെന്ററിയുടെ സബ്ടൈറ്റില്‍ പരിഭാഷപ്പെടുത്തുന്നത് കുറച്ചു കൂടുതല്‍ ജാഗ്രതയും ഭാഷയില്‍ നൈപുണ്യവും ആവിശ്യപ്പെടുന്നുണ്ട് . സങ്കേതിക പദങ്ങള്‍ക്ക് തക്കതായ മലയാളം കണ്ടെത്തുക എന്നത് ദുഷ്കരമായ കാര്യമാണ് ഇതെല്ലാം മനോഹരമായ് പൂര്‍ത്തീകരിച്ചിരിക്കുകയാണ് അദ്ദേഹം.

മനോഹരമായി കവര്‍ പിക് ചെയ്തു തന്നത് അജയ് മധു

സമയദൈര്‍ഘ്യം  : 11 Series
FPS                : 23.976
# Info               :BF92024D9B491217FC24566A03789443E421B50A
പരിഭാഷ:           : Our Caroline
Download Link
Planet Earth (2006) Dropbox