Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Monday, January 12, 2015

All About My Mother (1999) ആൾ എബൌട്ട്‌ മൈ മദർ (1999)

എം-സോണ്‍ റിലീസ് 108
All About My Mother (1999)
ആൾ എബൌട്ട്‌ മൈ മദർ (1999)

പരിഭാഷ: അഭിജിത്ത് വി പി
Info : :4c311624291559faa596269ea182cadc270b7fce&dn

Download Link
-------------------




പെട്രോ അൽമദോവർ സംവിധാനം ചെയ്ത സ്പാനിഷ് കോമഡി-ഡ്രാമ ചിത്രം. ഹോമോസെക്ഷ്വാലിറ്റി, എയിഡ്സ്, എന്നിവയെ കുറിച്ചെല്ലാം ചര്ച്ച ചെയ്യുന്ന വളരെ ഗാഡമായ ചിത്രമാണ് ആൾ എബൌട്ട്‌ മൈ മദർ. സ്വന്തം സ്വത്വത്തിന്റെ നിലനില്പ്പിനെ കുറിച്ചും വിശ്വാസത്തെകുറിച്ചും വളരെ പ്രധാനമായ ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ട് തീരുന്ന ഈ ചിത്രം അൽമദോവറിന്റെ മാസ്റ്റർപീസ്‌ ആയി കണക്കാക്കപെടുന്നു.  

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> LINK ]


പരിഭാഷ: അഭിജിത്ത് വി പി
Info : :4c311624291559faa596269ea182cadc270b7fce&dn

Download Link
-------------------






No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍