Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Wednesday, January 21, 2015

Enemy at the Gates (2001) എനിമി അറ്റ് ദ ഗേറ്റ്സ് (2001)

എം-സോണ്‍ റിലീസ്  112

Enemy at the Gates (2001)
എനിമി അറ്റ് ദ ഗേറ്റ്സ് (2001)
ഭാഷ             : ഇംഗ്ലീഷ്
സംവിധാനം  :

പരിഭാഷ          : Siva Prasad
Frame rate      :  23.976 FPS
Running time   : 132 minute
#info               :A4E6607F13A58CB9108263D5C89CACAEC5BE84DB

Download Link
Opensubtitles
SubScene





Jean-Jacques Annaud സംവിധാനം ചെയ്ത് , juse Law, Ed Harris,Rachel Weisz,Joseph Fiennes തുടങ്ങിയവര്‍ പ്രധാനവേഷത്തില്‍ അഭിനയിച്ച് 2001-ഇല്‍ പുറത്തിറങ്ങിയ എനിമി അറ്റ് ദ ഗേറ്റ്സ് (enemy at the gates), സ്റ്റാലിന്റെ റഷ്യയും ഹിറ്റ്‌ലറിന്റെ ജര്‍മ്മനിയും തമ്മില്‍ സ്റ്റാലിന്‍ഗ്രാഡ് യുദ്ധ സമയത്ത്,  ഇരു രാജ്യത്തിന്റെയും രണ്ട്  സ്നൈപ്പര്‍ പോരാളികളുടെ ജീവന്‍-മരണപ്പോരാട്ടത്തിന്റെ കഥ പറയുന്നു.

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> LINK ]


Download Link
Opensubtitles
SubScene

1 comment:

നിങ്ങളുടെ അഭിപ്രായങ്ങള്‍